ദിവി : നിനക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്കറിയാം മിഴി , അത് എന്ത് തന്നെ ആയാലും നിനക്ക്എന്നോട്പറയാം അതിനുള്ള പരിഹാരം ഞാൻ കാണും , അതല്ല നീ പറയാതെ ഞാൻ ആയിട്ട് കണ്ടെത്തിയാൽപിന്നെകാര്യങ്ങൾ സിമ്പിൾ ആയി നടക്കണം എന്നില്ല , സൊ പ്ളീസ് ,,,, അവൻ കുറച്ചു കടുപ്പിച്ചു തന്നെ പറഞ്ഞു,,
അവന്റെ വാക്കുകൾ അവൾക്ക് ആശ്വാസം ആയിരുന്നു എങ്കിലും തന്റെ പ്രശ്നം അവൻ അറിഞ്ഞാൽഅതിവിടെഒരു പ്രശ്നം ആയാൽ ദേവയ്യക്കും കുടുംബത്തിനും താൻ കാരണം അതൊരു ചീത്ത പേരാകുമെന്നഅവളുടെതോന്നൽ അവനോട് പറയുന്നതിൽ നിന്നും വിലക്കി .
മിഴി : അ ,,അങ്ങനെ ഒന്നും ഇല്ല ,, ഞാൻ ഹാപ്പി ആണ് ,,, അവൾ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു
“മ്മ്” അവൻ ചുമ്മാ ഒന്ന് മൂളി, പിന്നെ അവളെ അവന്റെ നെഞ്ചോട് ചേർത്ത് കുറച്ചു നേരം ഇരുന്നു , മിഴിയിൽഇതെല്ലം ഉള്ളിൽ കിടന്നു വിങ്ങാൻ മാത്രം ഉള്ളതായിരുന്നു ,തന്റെ വിഷമം പോലും നോട്ടംകൊണ്ട്മനസ്സിലാക്കുന്ന തന്റെ പാതിയെ അവൾ ഒരു നിമിഷം നമിച്ചുപോയി ,എന്നാലും തന്റെ ഉള്ളിലുള്ളത്അവനോട്പറയണോ വേണ്ടയോ എന്നത് പിടിവലിയായി തന്നെ നിന്നു , അല്പം കഴിഞ്ഞു ഡോറിൽ ആരോമുട്ടിയതുംഅവൻ അവളെ വിട്ടു , അവൾ ഡോർ തുറന്നതും മുന്നിൽ മിത്രയുടെ കയ്യും പിടിച്ചു ഇളിച്ചു നിൽക്കുന്നദ്രുവിനെകണ്ടതും അവൾക്കും ചിരിവന്നു ,
ദ്രുവി : നിങ്ങളെ അവിടെ തിരക്കുന്നുണ്ട് , രണ്ടുപേരും ഒന്നിച്ചു തന്നെ പൊക്കോ ,, അവൻപുറത്തിറങ്ങിയമിഴിയുടെ കൂടെ മിത്രയെയും പറഞ്ഞു വിട്ടു ,, അവർ രണ്ടും അവരുടെ റൂമിലേക്ക് നടന്നു , മിത്രഎന്തോആലോചിച്ചു നടക്കുന്നത് കണ്ട മിഴി അവളെ ഒന്ന് തട്ടി ,,,അവൾ ഞെട്ടിക്കൊണ്ട് മിഴിയെ നോക്കി
മിഴി : എന്താടി ഒരു വശ പിശക് ,, അവൾ കളിയായി ചോദിച്ചു
മിത്ര : എന്ത് ,, ഒന്നുല്ല ,,,
മിഴി : എന്നാലേ ചുണ്ടിലെ ആ ചോര അങ് തുടച്ചുകള , അവർ ആരേലും കണ്ട നല്ല രാസമാവും ,,,, അവൾകളിയോടെ പറഞ്ഞു
മിത്ര : അയ്യോ ,,, ചോര ഒക്കെ വന്നോ ,,, അവൾ ചുണ്ട് തുടച്ചുകൊണ്ട് ചോദിച്ചു
മിഴി : മ്മ്മ് , ഫ്രഞ്ചടിച്ചല്ലേ ,,,,
മിത്ര : മ്മ് മ്മ് ,,, അവൾ നാണത്തോടെ മൂളി
മിഴി : ചുണ്ട് നല്ലോം മുറിഞ്ഞൊ ,,,
മിത്ര : അറിയില്ല ,,, അവൾ വിഷമത്തോടെ പറഞ്ഞു
മിഴി :അതെന്താ നിനക്കറിയില്ലേ ,,
മിത്ര : ഫസ്റ്റ് കിസ് അല്ലേ , കുറച്ചു ആക്രാന്തം കൂടി പോയെടി , നല്ല ഒന്നാന്തരം കടിയ കടിച്ചത്മുറിആയിട്ടുണ്ടാവും അതല്ലേ ചോര പൊടിഞ്ഞത് ,,,
മിഴി : സാരമില്ല നീ ചുണ്ട് ഇപ്പൊ ആരെയും കാണിക്കണ്ട , നമുക്ക് ഐസ് വെക്കാം അപ്പൊ മാറും , നീ വാഞാൻഐസ് എടുത്ത് തരാം ,അത് വെച്ചിട്ട് റൂമിൽ പോവാം ,,,,
മിത്ര : ആഹ് ,,, അല്ല ,, ഞാൻ എന്തിനാ ഐസ് വെക്കുന്നെ ,, അവൾ മിഴിയെ നോക്കിക്കൊണ്ട് ചോദിച്ചു
മിഴി : എടി ,പോത്തേ നിന്റെ ചുണ്ടല്ലേ അവൻ ആക്രാന്തം മൂത്തു കടിച്ചു മുറിച്ചത് ,,, അവൾഅവളോട്ദേഷ്യത്തോടെ ചോദിച്ചു
അതുകേട്ട മിത്ര അവളെ ദയനീയമായി നോക്കി ,,അവളുടെ മുഖഭാവം കണ്ട മിഴി അവളുടെ ചുണ്ട് പിടിച്ചുനോക്കി,
മിത്ര : അത് ,, അത് ,, ആദ്യായിട്ടല്ലേ ,, അപ്പൊ നിക്ക് അറിയില്ലല്ലോ ,, അപ്പൊ കുറച്ചു ആക്രാന്തം കൂടി പോയതാ ,,,
മിഴി : ആർക്ക് ,,,
മിത്ര: നിക്ക് ,,,, അവൾ ഇളിച്ചുകൊണ്ട് പറഞ്ഞു
അടിപൊളി ♥️♥️?
നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു
എന്റെ പൊന്നോ പൊളി ??
As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു
Anyway waiting for next part ❤️?
❤❤❤❤❤
പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി
Lag illathe ithrem ezhuthi thanna anakk oru big salute?
Characters kooduthal aayond ichiri confusion und?
Polichu……..
പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤