കയൽ : അറിയുമോന്നോ , അസ്സൽ ആയി ഡാൻസ് ചെയ്യും രണ്ടും പക്ഷേ മടിച്ചികൾ ആണ് , ഒരുപ്രോഗ്രാമിന്പോലും പങ്കെടുക്കില്ല ,,
ദേവി : നീയും മോശമല്ല കായൽ , നിനക്ക് നല്ല ടാലെന്റ്റ് ഉണ്ട് ,, കീപ് ഇറ്റ് അപ്പ് ,,
ദേവിയിൽ നിന്നും കേട്ട ആ പ്രശംസ സാധാരണ നിലയിൽ ആണ് കയൽ എടുത്തത് എങ്കിലുംദേവമഠംത്തുകാർക്ക്അതൊരു ആശ്ചര്യം തന്നെ ആയിരുന്നു , ദേവി ഒരാളെ പ്രശംസിക്കുക എന്നാൽ അത് ചില്ലറകാര്യം അല്ലെന്ന്അവർക്കറിയാമായിരുന്നു ,,,
മഹിത : എന്ന എന്റെ നാത്തൂൻസിന്റെ ഡാൻസ് ഞങ്ങൾക്ക് കാണണം , ലെ പിള്ളേരെ ,,, അവർഎല്ലാവരെയുംനോക്കി ചോദിച്ചു
“ ആ കാണണം “ എല്ലാവരും കോറസ് ആയി പറഞ്ഞു
മിഴിയും മിത്രയും ദയനീയമായി എല്ലാവരെയും നോക്കി , അവസാനം അവരുടെ പതികളിൽ എത്തിയതുംഅവർക്ക്ഒരു ചിരിയോടെ സമ്മതം കൊടുത്തതും അവർ സ്റ്റേജിലേക്ക് കയറി .
മിഴിയും മിത്രയും ഒരു ക്ലാസിക്കൽ കോമ്പിനേഷൻ ഐറ്റം ആണ് ആടിയത് ,നല്ല രീതിയിൽ തന്നെഅവർനിറഞ്ഞാടി , എല്ലാവരും മതിമറന്നു ഇരുന്നു പോയി ,
“ ടാപ്പ് ടാപ്പ് ടാപ്പ് “ “ ടാപ്പ് ടാപ്പ് ടാപ്പ് “
ആടിക്കഴിഞ്ഞു വാതിലിൽ നിന്നും വരുന്ന കയ്യടി ശബ്ദം ആണ് എല്ലാവരെയും ഉണർത്തിയത് , മിഴിയുംമിത്രയുംവാതിലിലേക്ക് നോക്കി അവിടെ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഗൗരിയെ കണ്ടതും അവരിലും ആചിരിവിരിഞ്ഞു ഗൗരി മുന്നോട്ട് വന്ന് രണ്ടുപേരെയും ചേർത്ത് പിടിച്ചു അനുഗ്രഹിച്ചു , ദേവിയും മുന്നോട്ട് വന്നഅവരെചേർത്ത് പിടിച്ചു ,
ദേവി : അസ്സലായിരുന്നു , ഇത്രയും കഴിവുണ്ടായിട്ടും അതൊക്കെ മറച്ചു വെക്കാൻ ഉള്ളതല്ല , മനസ്സറിഞ്ഞുആടാൻഉള്ളതാണ് ,ഇനി നിങ്ങളെ വെറുതെ വിടാൻ ഞങ്ങൾ ഒരുക്കമല്ല , അതിനുള്ള വഴിയൊക്കെ ഞങ്ങൾക്ക്അറിയാം ,,
അവൾ അവരെയും ഗൗരിയേയും നോക്കി ചിരിയോടെ പറഞ്ഞു നിർത്തി , പാറു : അപ്പൊ സുനിലേട്ടാ ഇനിഭാവിപൊണ്ടാട്ടിടെ രണ്ട് സ്റ്റെപ് കണ്ടാലോ ,,, അവൾ മഹിതക്കുള്ള പണി കൊടുത്തു , അത് കേട്ടതും മഹിതഅവളെതുറിപ്പിച്ചു നോക്കി , സുനിൽ ആണേൽ ഇതുവരെ കണ്ട ഡാൻസ് എല്ലാം കണ്ട് ആകെ വണ്ടർ അടിച്ചുഇരിക്കുകആണ് , മഹിത ഡാൻസ് ചെയ്യുമെന്ന് പാറു പറഞ്ഞതും അവൻ ഞെട്ടിക്കൊണ്ട് അവളെ നോക്കി , അവൾ ഇല്ലെന്നരീതിയിൽ തലയാട്ടി
പാറു : ഇല്ല സുനിലേട്ടാ ഇവൾ വെറുതെ പറയാ , നന്നായി കളിക്കും , പ്ളീസ് ഒന്ന് നിർബന്ധിക്കു ,
ഗൗരിയമ്മേ ഒന്ന് പറ ,,,, പാറു മഹിതക്ക് പണി കൊടുക്കാൻ ഗൗരിയെ കൂടി കൂട്ടുപിടിച്ചതും ഗൗരിമഹിതയെനോക്കി കണ്ണ് കാണിച്ചു ചിരിച്ചു , ആ ചിരിയുടെ അർത്ഥം മനസ്സിലായപോലെ അവൾ സുനിലിനെഒന്ന്നോക്കിയ ശേഷം ഗൗരിക്കടുത്തേക്ക് നടന്നു , ഗൗരിയോട് എന്തോ പറഞ്ഞതും ഗൗരി ഇന്ദുട്ടിയെയും നോക്കികണ്ണ്കാണിച്ചു , അത് കണ്ടതും ഇന്ദുട്ടിയും രെഞ്ചുട്ടിയും അഞ്ചുവും ആരുവും അമൃതയും മഹിതക്കൊപ്പംസ്റ്റേജിലേക്ക്കയറി ദേവിയും ദേവുട്ടിയും ഒഴികെ ഉള്ള ദേവർമ്മടത്തെ പെൺപട സ്റ്റേജിൽ നിരന്നു , പ്രവി വെച്ച്കൊടുത്തപാട്ടിന് പല പ്രായത്തിൽ ഉള്ള അവർ 6 പേർ ഒരേ സമയം ഒരുപോലെ ചുവട് വെക്കുന്നത് കണ്ടതുംഎല്ലാവരുംഅതിശയത്തോടെ നോക്കി , ഓരോരുത്തരും മതിമറന്ന് തന്നെ ഗൗരിയിൽ നിന്നും പകർന്ന് കിട്ടിയകഴിവ് ആഗുരുവിന്റെ മുന്നിൽ ആടി തിമിർത്തു .
കരഘോഷത്തോടെ ആണ് അവിടെയുള്ള ഓരോരുത്തരും അതിനെ വരവേറ്റത് , ഒരു നൃത്ത വിരുന്ന്തന്നെഒരുക്കാൻ കഴിവുള്ള പ്രതിഭകളെ മുന്നിൽ കണ്ട വൈദ്യമടത്തുകാർക്ക് തങ്ങളുടെ കണ്ണുകളെവിശ്വസിക്കാൻകഴിഞ്ഞില്ല , അതീവ സന്തോഷത്തോടെ തന്നെ അവരെല്ലാം ആ സായാഹ്നം ആഘോഷിച്ചു .
രാത്രിയോട് കൂടി കുടുംബങ്ങൾ എല്ലാം എത്തിച്ചേർന്നിരുന്നു , ഒരുപാട് പേർ ഉള്ളത് കൊണ്ട് തന്നെ, 4-5 ട്രിപ്പ്ആയാണ് ഭക്ഷണം എല്ലാം കഴിച്ചത് , ഭക്ഷണ ശേഷം ഹാളിൽ എല്ലാവരും ഒത്തുകൂടി
അടിപൊളി ♥️♥️?
നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു
എന്റെ പൊന്നോ പൊളി ??
As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു
Anyway waiting for next part ❤️?
❤❤❤❤❤
പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി
Lag illathe ithrem ezhuthi thanna anakk oru big salute?
Characters kooduthal aayond ichiri confusion und?
Polichu……..
പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤