ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 198

ദേവി : നിങ്ങളുടെ വീട്ടിൽ പോലീസ് ഒക്കെ ഉള്ളത് അല്ലെ , ഇതൊക്കെ അറിഞ്ഞിട്ടും നിങ്ങൾ എന്താആക്ഷൻഎടുക്കാതെ ,,,

വന്ദന : അവരെ ഒന്ന് തൊടാൻ പോലും പറ്റില്ല ഇവിടുത്തെ നിയമത്തിനു , അത്രക്ക് പിടിപാടുണ്ട് അവർക്ക് , അവർചെയ്യുന്ന illegal ബിസിനസ് അത് പല വമ്പന്മാർക്കും പങ്കുണ്ട് , പാർത്ഥിപനും സുഹാസിനിയും ആണ്ബിസിനസ്എല്ലാം നോക്കി നടത്തുന്നത് സമുദ്രകനി ഹി ഈസ് മിറക്കിൾ ,അയാൾ ആരെന്നോഎവിടെയെന്നോഅറിയാൻ കഴിയില്ല , പക്ഷേ എന്തേലും പ്രശ്നം ഉണ്ടേൽ അയാളുടെ ആളുകൾ ഉടൻ എത്തും , മുരുകൻ കള്ളുംപെണ്ണും പിടിച്ചു ഒരു തെണ്ടി ആണ് , പരമശിവം പൊളിറ്റിക്‌സിൽ ആണ് , അയാൾക്ക് സ്റ്റേറ്റിലുംസെൻട്രലിലുംനല്ല പിടിപാട് ഉണ്ട് , ഇന്നിപ്പോ നിങ്ങടെ മുന്നിൽ എങ്ങനെയോ വന്ന് പെട്ടത് ആണ് , അയാളെനോവിച്ചുവിടുന്നത് അത്ര നല്ല ഏർപ്പാട് അല്ല , ഇവിടുന്ന് പോയാൽ എപ്പോ വേണേലും അയാൾ നിങ്ങൾക്ക്പുറകെ വരാം , ,,,,,

ഇത്രയൊക്കെ കേട്ടിട്ടും ഒരു കഥ കേൾക്കുന്ന കൗതുകത്തോടെ എല്ലാം കേട്ടിരിക്കുന്ന ദേവമടത്തുകാരെകാൺകെവൈദ്യമഠത്തുള്ളവർ എല്ലാം ഇതൊക്കെ എന്ത് ജീവികൾ എന്ന രീതിയിൽ നോക്കി നിന്നു .

അൽപ നേരം കൂടി അവിടെ ചിലവഴിച്ച ശേഷം ഉച്ചയോടെ താഴേക്കിറങ്ങാൻ പ്ലാൻ ചെയ്തു അവർ , ഇറങ്ങാൻനേരത്താണ് കൂടെ വന്ന രണ്ടുപേരെ കാണാൻ ഇല്ലെന്ന് ഇന്ദുട്ടി പറഞ്ഞത് നോക്കുമ്പോൾശെരിയാണെന്ന്കണ്ടതും ദിവിയും ദ്രുവും അവരെ തിരഞ്ഞു പോയി ,, സമയം മിത്രക്കും മിഴിക്കും ഒപ്പംഅൽപം മാറി സെൽഫിഎടുക്കുക ആണ് കയൽ , കുറച്ചു മാറി ഫോണിൽ കാര്യമായി എന്തോ നോക്കുന്നദീക്ഷി,മുഖം എല്ലാംദേഷ്യത്തിൽ ചുവന്നിട്ടുണ്ട് , ഇടക്കിടക്ക് മിഴിയെയും മിത്രയെയും കയലിനെയും ദേഷ്യത്തിൽനോക്കുന്നുണ്ട് , ഇത്  കണ്ടതും ദേവുട്ടിയും ദേവിയും പാറുവും അവനടുത്തേക്ക് പോയി കാര്യം അന്വേഷിച്ചു , അവൻ ഫോണിൽവന്ന മെയിൽ അവർക്ക് കാണിച്ചു  കൊടുത്തു , അത് കണ്ട പാറു പൊട്ടിച്ചിരിച്ചു കൊണ്ട്ദീക്ഷിയെ കളിയാക്കാൻതുടങ്ങി , സഹികെട്ട അവൻ പാറൂനെ അവിടുന്ന് ഓടിച്ചു വിട്ടു .

കുറച്ചു കഴിഞ്ഞു കാണാതായ രണ്ടുപേരെയും കയ്യും പിടിച്ചു ദിവിയും ദ്രുവും വന്നു , ദിവിടെയുംദ്രുവിന്റെയുംമുഖത് ഗൗരവം നിറഞ്ഞിരുന്നു , അത് കള്ള ഗൗരവം ആണെന്ന് ദേവിക്കും കൂട്ടർക്കും മനസ്സിലായി , എല്ലാവരുടെയും അടുത്തെത്തിയതും അവർ എവിടെ പോയതാണെന്ന് പാറു ചോദിച്ചു

ദ്രുവ് : പറഞ്ഞു കൊടുക്ക് ഹേ ,, കെട്ടാൻ പോകുന്ന പെണ്ണിനേയും കൊണ്ട് ഇത്രയും സിംഗിൾ പാസ്സാങ്ക ഇവിടെവടിപോലെ നിൽക്കുമ്പോൾ പുൽത്തകിടിയിൽ എന്തായിരുന്നു പരിപാടി എന്ന് ,,,

അവന്റെ പറച്ചിൽ കേട്ടതും എല്ലാവർക്കും കാര്യം മനസ്സിലായി , സുനിലും മഹിതയും ചമ്മൽ കാരണംതലതാഴ്ത്തി തന്നെ നിന്നു , പിന്നെ അവിടെ മൊത്തത്തിൽ അവരെ വാരൽ ആയിരുന്നു .

ദ്രുവി : ഇവിടെ കെട്ടിയിട്ട് പോലും ഒന്നും നടക്കുന്നില്ല അപ്പോഴാ കെട്ടാൻ ഉറപ്പിച്ചപ്പോ തന്നെ , ലെ ദിവി ,,, അവൻഅവന്റെ ആത്മരോഷം കൊണ്ട് പറഞ്ഞു

എന്നാൽ അതിനു ദിവി മിഴിയുടെ മുഖത്തേക്ക് നോക്കുക മാത്രം ആണ് ചെയ്തത് , അതുകണ്ട മിഴിനാണത്തോടെതല താഴ്ത്തി ,,,,

പാറു : ഹാലോ , എച്ചുസ് മി ,ദിവിയൊക്കെ എന്നോ കൈവിട്ട് പോയി മോനെ , നീ ഇങ്ങനെ നടന്നോ ,,, അവൾഅവനെ കളിയാക്കുന്ന രീതിയിൽ പറഞ്ഞതും ദ്രുവി ഞെട്ടിക്കൊണ്ട് ദിവിയെ നോക്കി , അവന്റെ നോട്ടംകണ്ടതുംദിവി വേഗം തല വെട്ടിച്ചു , അതുകൂടി ആയതും ദ്രുവിക്ക് കാര്യം മനസ്സിലായി , അവൻ മിത്രയെ ഒന്ന്നോക്കിഅവൾ അവനെയും ദയനീയമായി ഒന്ന് നോക്കി .

അവരെല്ലാം കുന്നിറങ്ങി താഴെ എത്തി ബസ്സിൽ കയറി വീട്ടിലേക്ക് തിരിച്ചു ,അവിടെ എത്തി ഫ്രഷ് ആയിഭക്ഷണംകഴിക്കാൻ ചെന്നിരുന്നു .

ഇതിനിടയിൽ കുട്ടികളിൽ നിന്നും മൊട്ടക്കുന്നിൽ നടന്നതെല്ലാം അറിഞ്ഞ അവരുടെ വല്യേട്ടൻസേതുപതിയും,പാണ്ട്യൻ ipsഉം അവരുടെ ആളുകളെ വിട്ട് കാളിപുരത്തുകാരുടെ നീക്കങ്ങൾ അറിയാൻ ഏർപ്പാട്ചെയ്തിരുന്നു , 3 ദിവസത്തെ പൂജ ഭംഗിയായി നടത്താൻ അവർ സർവ്വ സന്നാഹങ്ങളും ഒരുക്കിയിരുന്നു , ഭക്ഷണശേഷം ഹാളിൽആയി എല്ലാവരും വന്നിരുന്നു .

ഭക്ഷണ ശേഷം വരുൺ തരുൺ സൗന്ദര്യ കയൽ റോജ അവർ അഞ്ചുപേർ എങ്ങോട്ടോ പോകാൻഉള്ളതെയ്യാറെടുപ്പിൽ റെഡി ആയി വന്നു

മിത്ര : നിങ്ങൾ എങ്ങോട്ടാ ,,,,

കയൽ: ഞങ്ങൾ ഔട്ട് ഹൗസിലേക്ക് ആണ് മിത്രമേ ,,,

മിത്ര : എന്താ അവിടെ പരുപാടി ,,,

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️?

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി ??

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️?

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute?

    Characters kooduthal aayond ichiri confusion und?

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤

Comments are closed.