അതുകേട്ട മിഴി വായ പൊളിച്ചു നിന്നുപോയി , പിന്നെ തലക്കും കൈകൊടുത്തു അവളെയും വലിച്ചുറൂമിലേക്ക്പോയി .
ദേവിയും ദേവുട്ടിയും പാറുവും കൂടി മുറിയിൽ ചിന്താവിഷ്ടയായി ഇരിക്കുക ആണ് ,,
പാറു : എന്നാലും എന്റെ ദേവി അങ്ങേര് കൃത്യം നമ്മടെ മുന്നിൽ തന്നെ വന്നു ചാടിയത് കണ്ടില്ലേ നീ ,,, അവൾദേവിയെ നോക്കി പറഞ്ഞു
ദേവൂട്ടി : അന്ന് കണ്ട പോലെ ഒന്നും അല്ല , ഇപ്പൊ എന്ന ഒരു ഇടുപ്പ , കട്ട താടിയും പിരിച്ച മീശയുംനീട്ടിവളർത്തിയ മുടിയെല്ലാം ആയി നല്ല പൊളപ്പൻ ലുക്ക് ,നോക്കി നിൽക്കാൻ തോന്നും ,,, ദേവൂട്ടി വർണ്ണിച്ചുതള്ളുകആണ് ,,
ദേവി : ദേ , അങ്ങോട്ട് എങ്ങാനും നോക്കിയാ നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും പന്നി ,മനുഷ്യൻഇവിടെആളെ എങ്ങനെ ഒന്ന് ഫേസ് ചെയ്യും എന്നാലോചിച്ചു തല പുകക്കുമ്പോഴാ അവളുടെ ഒരു ,,, ദേവികലിപ്പായിദേവുട്ടിയോട്
പാറു : അങ് ചെന്ന് പറയണം ഹേ ,, ഐ ഡബ്ള്യു എന്ന് ,,, പാറു ചിറികോട്ടികൊണ്ട് പറഞ്ഞു
ദേവി : ഓഹ് ,, പണയാണ് അങ്ങോട്ട് ചെന്ന മതി ഇപ്പൊ നിന്ന് തരും ,,,, അവളും അതുപോലെ മറുപടി കൊടുത്തു
ദേവൂട്ടി : അതും ശെരിയാ , ചിലപ്പോ ചുമരെന്ന് വടി ച്ചെടുക്കേണ്ടി വരും ,നമ്മൾക്ക് അവന്മാരോട് ചോദിച്ചാലോ ,,,
ദേവി : നിക്ക് , ഞാൻ ആദ്യം ആ ചൂടന്റെ ആറ്റിട്യൂട് എന്താണ് എന്ന് നോക്കട്ടെ , എന്നിട്ട് പറയാം അവരോട് , എന്തായാലും 3 ദിവസം ഉണ്ടല്ലോ നോക്കാം ,,, അത്രയും പറഞ്ഞു ഒരു ചിരിയോടെ അവർ കിടന്നു , ദേവിഅപ്പോഴുംഅവളുടെ ചൂഡനെ സ്വപ്നം കണ്ട് കിടന്നു .
അപ്പുറത്തെ വീട്ടിലെ റൂമിൽ മീശയും പിരിച്ചു താടിയും തടവി സീലിങ്ങിലേക്ക് നോക്കി ചിരിയോടെകിടക്കുകആണ് ചന്ദ്ര ,ഇതെല്ലം കണ്ട് കിളിപോയി മോനു എന്ന് വിളിക്കുന്ന ഇന്ദ്ര ചൂടും ,
മോനു : ഡാ , നിന്റെ റിലേ മൊത്തം പോയ ,, അവൻ ചന്ദ്രനെ തട്ടികൊണ്ട് ചോദിച്ചു
ചന്ദ്ര : ഞാൻ കണ്ടടാ അവളെ , ഇവിടെ ഉണ്ട് അവളിപ്പോ ,,,, അവൻ ചിരിയോടെ തന്നെ പറഞ്ഞു ,
മോനു : ആര് ,, അവന്റെ മുഖത്തെ ചിരിയെല്ലാം കണ്ടു ആകംക്ഷയോടെ ചോദിച്ചു
ചന്ദ്ര : ഈ ചന്ദ്ര ചൂടിന്റെ ദേവിയെ ,,, അതും പറഞ്ഞു ചിരിയോടെ മോനുവിനെ നോക്കി അവൻ , ഇതെല്ലംകണ്ട്ചെക്കൻ ആകെ കിളിപോയി
മോനു : ശെരിക്കും , അന്ന് നീ പറഞ്ഞ ആ തൻസി റാണി തന്നെ ആണോ ,,, അവൻ ആകാംഷഅടക്കാൻആവാതെ ചോദിച്ചു
ചന്ദ്ര : ആട മോനു അവൾ തന്നെ ,നീ കിടക്ക് നമുക്ക് നാളെ കാണാം ,,, അവൻ അതും പറഞ്ഞു ഒരുചിരിയോടെതിരിഞ്ഞു കിടന്നു
പുലർച്ച തന്നെ മിത്രയും പ്രവീണയും സൗന്ദര്യയും കൂടി പെൺ പടകളെ എല്ലാം എണീപ്പിച്ചു റെഡി ആക്കിനിർത്തിഒരെണ്ണത്തിനെയും വിട്ട് പോവാതെ ഒക്കത്തിനെയും കൊണ്ട് വന്ന് ബസ്സിലേക്ക് കയറ്റി , പെൺ പടകൾഎല്ലാംഡ്രസ്സ് കോഡ് പോലെ അനാർക്കലി ചുരിദാർ ആണ് ഉടുത്തിരുന്നത് ,കുടുംബ ക്ഷേത്രം അവിടുന്ന് ഒരു 15 മിനുട്ട്യാത്ര ചെയ്യാൻ ഉണ്ടായിരുന്നു , സ്ത്രീകൾ എല്ലാം കൂടെ 100 പേരോളം ഉണ്ടായിരുന്നു , 3 ബസ്സുകളിൽആയാണ്അവർ പോയത് , ഉള്ളിലോട്ടുള്ള ഒരു ഇടം ആയത് കൊണ്ട് തന്നെ നല്ല നല്ല കാഴ്ചകൾ കണ്ട് അവർമുന്നോട്ട്പോയി , ക്ഷേത്രത്തിൽ എത്തിയ അവർ പൂജാരി പറഞ്ഞപോലുള്ള എല്ലാ വഴിപാടുകളും നടത്തി , കുടുംബത്തുല്ലസ്ത്രീകൾക് പ്രേതെക വഴിപാടുകൾ ഉണ്ടായിരുന്നു , എല്ലാം കഴിഞ്ഞതിനു ശേഷം ആണ്അവരെല്ലാം പുറത്തേക്ക്ഇറങ്ങിയത് .
“ആഹ്ഹ് ” എന്നൊരലർച്ചയോടെ ബസ്സ് ഡ്രൈവർ മാരിൽ ഒരാൾ അവരുടെ മുന്നിലേക്ക് ചോരയിൽ കുളിച്ചുവന്ന്വീണു , അയാൾ ആകെ അടികൊണ്ട് അവശൻ ആയിരുന്നു , ദേവൂട്ടി പെട്ടെന്നയാളെ പിടിച്ചു പൊക്കി , കയ്യിലുള്ളവെള്ളം അയാളെ കുടിപ്പിച്ചു ,
ദേവൂട്ടി : എന്താ , എന്താ പറ്റിയെ ,, അവൾ അയാളോട് ചോദിച്ചു ,,,
അടിപൊളി ♥️♥️?
നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു
എന്റെ പൊന്നോ പൊളി ??
As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു
Anyway waiting for next part ❤️?
❤❤❤❤❤
പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി
Lag illathe ithrem ezhuthi thanna anakk oru big salute?
Characters kooduthal aayond ichiri confusion und?
Polichu……..
പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤