ദക്ഷാർജ്ജുനം 8 [Smera lakshmi] 226

 

നോക്കി പോകണേ അർജ്ജുനേട്ടാ ഇഴജന്തുക്കളുണ്ടാകും…

 

പിന്നെ,ഇങ്ങോട്ട് വരുമ്പോൾ സൂക്ഷിക്കണേ…

 

അർജ്ജുനേട്ടൻ ഇങ്ങോട്ടു വരുന്നതെങ്ങാനും അച്ഛനറിഞ്ഞാൽ എല്ലാം തീർന്നു

 

ശരി ലക്ഷ്മി.

 

അർജ്ജുനൻ അതും പറഞ്ഞ് വേഗം ഇരുളിലേക്ക് നടന്നു നീങ്ങി, ദക്ഷ വീട്ടിലേക്കും.

 

ദക്ഷ വീട്ടിൽ ചെന്ന് കയറിയത് നേരെ രേവതിയുടെ മുൻപിലാണ്.

 

എത്രനേരമായി മോളെ നീ കാവിലേക്ക് പോയിട്ട് ഞാൻ നിന്നെ അന്യോഷിച്ചു വരായിരുന്നു.

 

അവർ പറഞ്ഞു.

 

അവളുടെ പുഞ്ചിരി വിടർന്ന ആ മുഖത്തേക്ക്  നോക്കിയ അവരുടെ മനസ്സ്  തണുത്തു.

 

എത്ര ദിവസമായി ന്റെ കുട്ടിയുടെ ഈ മുഖമൊന്നു അമ്മ കണ്ടിട്ട്.

 

അവർ ദക്ഷയെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു.

 

അവൾ ചിരിച്ചു കൊണ്ട് തന്റെ കൈയിലിരുന്ന വിളക്ക് അമ്മയ്ക്ക് കൊടുത്തു.

 

എന്നിട്ട് അകത്തളത്തിലേക്കു ഓടിപ്പോയി.

 

അതുനോക്കി നിന്ന രേവതി കാവിലേക്ക് നോക്കി പ്രാർത്ഥിച്ചു.

2 Comments

  1. Nannayittund

    1. Thanks

Comments are closed.