ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“നിൽക്കമ്മേ….എനിക്ക് എന്റെ അമ്മയുടെ ഫോട്ടോ ഒന്നു കാണിച്ചു തരോ….അമ്മയുടെ കയ്യിൽ അതുണ്ടെന്നാണ് എന്നോട് സീതമ്മ പറഞ്ഞത്.”

ആനന്ദ് ദയനീയതോടെ പറഞ്ഞു.

അരുന്ധതി വാത്സല്യത്തോടെ അവന്റെ മുടിയിൽ തലോടി.

മോനിവിടെ ഇരിക്ക് ഞാനിപ്പോൾ വരാം.

എന്ന് വീണ്ടും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി.

അവർ വരുന്നതും നോക്കി ആനന്ദ് അവിടെ ഇരുന്നു.

കുറച്ച് കഴിഞ്ഞു കയ്യിൽ ഒരു കവറുമായി അരുന്ധതി ആനന്ദിനരികിൽ വന്നിരുന്നു.

“അരുന്ധതിയുടെ കൈകളിലേക്ക് ആനന്ദ് ആകാംക്ഷയോടെ നോക്കി.”

“ഇതാ നീ എന്നോട് ചോദിച്ച നിന്റെ അമ്മയുടെ ഫോട്ടോ.”

“തട്ടിപറിച്ചെടുക്കുംപോലെ ആനന്ദ് അത് വാങ്ങി.”

“അവന്റെ കൈകൾ വല്ലാതെ വിറകൊള്ളുന്നുണ്ടായിരുന്നു.”

“ആ കവറിനുള്ളിൽ നിന്നും ഒരു ഫോട്ടോ അവൻ പുറത്തെടുത്തു.”

“പഴകി മഞ്ഞനിറം വ്യാപിച്ച ഒരു ഫോട്ടോ ആയിരുന്നു അതിൽ.”

ആനന്ദ് അതിലേക്ക് സൂക്ഷിച്ചു നോക്കി.

“സുന്ദരിയായ ഒരു പെൺകുട്ടി.
അവളുടെ ഇരുവശത്തുമായി രണ്ട് പുരുഷന്മാർ”.

“ആ പുരുഷന്മാരിൽ ഒരാളുടെ മുഖത്തേക്ക് അവൻ അന്ധാളിപ്പോടെ നോക്കി.”

“കഴുത്തിലേക്ക് ഇറങ്ങികിടക്കുന്ന മുടിയും ഭംഗിയുള്ള താടിയും.
അതു മാറ്റിയാൽ ആ ആൾക്ക് തന്റെ അതേ മുഖച്ഛായ ആണുള്ളത്.”

“ഇതാണോ എന്റെ അച്ഛൻ?”

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.