ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“നോക്ക് മോനെ.
തിരി കത്തുന്നതുകണ്ടോ….നിന്റെ അമ്മയ്ക്ക് സന്തോഷമായിട്ടുണ്ട്.”

“കാറ്റിൽ ആടിയുലയുകപോലും ചെയ്യാതെ തെളിഞ്ഞു കത്തുന്ന ആ ദീപനാളത്തിലേക്ക് അവർ നിറകണ്ണുകളോടെ നോക്കിനിന്നു.”

അരുന്ധതി അവനെ ചേർത്തുപിടിച്ചു.

വരൂ മോനേ….നമുക്ക് പോകാം.

അവർ പറഞ്ഞു.

“ആ അസ്ഥിതറയിലേക്ക് ഒന്നുകൂടി നോക്കി ആനന്ദ് അരുന്ധതിയുടെ കൂടെ നടന്നുനീങ്ങി.”

“ആ കെട്ടിടത്തിനടുത്തുള്ള out house പോലെ തോന്നിക്കുന്ന ഒരു ചെറിയ വീട്ടിലേക്കാണ് അവർ ആനന്ദിനെ കൊണ്ടുപോയത്.”

മോൻ ഇവിടെ ഇരിക്കൂ.

“എന്ന് പറഞ്ഞ് അവർ നടന്നുനീങ്ങിയപ്പോൾ ആനന്ദ് പെട്ടെന്ന് അവരുടെ കൈകളിൽ പിടിച്ചു.”

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.