“ആനന്ദ് എണീക്ക് മോനെ….ഇങ്ങനെ കരയല്ലേ….നിന്റെ അമ്മയ്ക്കത് സങ്കടമാകും.”
“നീ ഈ വിളക്ക് തെളിയിക്കൂ.”
“എന്നെങ്കിലുമൊരിക്കൽ മോനിവിടെ എത്തണമെന്നും ഈ തിരി തെളിയിക്കണമെന്നും മോന്റെ അമ്മ ആഗ്രഹിച്ചിട്ടുണ്ടാകും.”
“അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ സംഭവിച്ചത്.
മുഖമൊക്കെ തുടച്ച് ഈ വിളക്ക് തെളിയിക്കൂ.”
അവർ ആനന്ദിനെ പിടിച്ചെഴുന്നേല്പിച്ചുകൊണ്ട് പറഞ്ഞു.
ആനന്ദ് എഴുന്നേറ്റ് കർച്ചീഫെടുത്ത് മുഖമൊക്കെ തുടച്ചു.
പിന്നെ അരുന്ധതി നൽകിയ തീപ്പെട്ടി വാങ്ങി.
“വിറയാർണ്ണകരങ്ങളോടെ ആ ചിരാതിലെ തിരി തെളിയിച്ചു.”
“തെളിഞ്ഞു കത്തുന്ന ആ തിരിയിലേക്ക് നോക്കി അരുന്ധതി ചിരിച്ചുകൊണ്ട് പറഞ്ഞു.”
Next part evide ?
Next part?
അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…
???????
സൂപ്പർ
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
???????
❤❤❤
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.
അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Superb. Waiting 4 nxt part….
???
Thank you
കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..
??❤️❤️
Plz upload next part plzzzzzzzz??