ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“ലക്ഷ്മി….
വർമ്മ മുത്തശ്ശൻ തന്ന ആ ഏലസ് ധരിച്ചില്ലേ?”

ആനന്ദ് ചോദിച്ചു.

അത് ഞാൻ കയ്യിൽ കെട്ടിയിട്ടുണ്ട്.
നന്ദേട്ടനോ?

അവൾ ചോദിച്ചു.

“ഹ്മ്മ്..
ഞാനും കെട്ടിയിട്ടുണ്ട് .
നമ്മൾ ഈ രക്ഷ ധരിച്ചില്ലെങ്കിലും കുഴപ്പം ഒന്നും ഉണ്ടാവില്ല.”

“കാരണം..
നിന്റെ ദക്ഷ വല്ല്യമ്മ നമ്മളെ ഉപദ്രവിക്കില്ലഎന്നെനിക്ക് ഉറപ്പാണ് ലക്ഷ്മി..”

“ശരിയാണ് നന്ദേട്ടാ..
നമ്മൾ അവരുടെ പുനർജന്മം ആണെന്നല്ലേ മുത്തശ്ശൻ പറഞ്ഞത്”
അവളും ഉറപ്പിച്ചു പറഞ്ഞു.

“നന്ദേട്ടാ എന്റെ വീടിന്റെ പിറകിലുള്ള റോഡിലൂടെ പോയാൽ മതിട്ടോ…
അല്ലെങ്കിൽ നമ്മളെ ആരെങ്കിലും കാണും”
സ്വൽപം പരിഭ്രാന്തിയോടെ ലച്ചു പറഞ്ഞു.

ഹ്മ്മ്.

അവൻ മൂളി.

പിന്നെ ലച്ചു പറഞ്ഞ റോഡിലേക്ക് കയറി

“പഴയ ഈശ്വരമംഗലം മനയുടെ മുന്നിൽ ബൈക്ക് നിർത്തി അവർ ഇറങ്ങി.”

“മുന്പോട്ടുള്ള വഴി കാണാത്ത തരത്തിൽ ചുറ്റും കാട്പിടിച്ചു കിടക്കുന്നു.”

“അതെല്ലാം വകഞ്ഞു മാറ്റി അവർ ആ മനയുടെ പടിപ്പുര വാതിൽക്കൽ എത്തി.”

തുടരും

സ്മേര ലക്ഷ്മി.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.