ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“മോൻ വീട്ടിൽ നിന്നിറങ്ങിയപ്പോഴേ സീത എന്നെ വിളിച്ചിരുന്നു.”

” ഇങ്ങോട്ടാണ് വരുന്നതെന്ന് മോൻ പറഞ്ഞില്ലെങ്കിലും അവൾക്കത് മനസിലായി.അവൾ മോനേ തടയും എന്ന് കരുതിയോ”

അവർ ചോദിച്ചു.

“അതുകൊണ്ടല്ല ma’am
അമ്മയ്ക്ക് വിഷമം ആയാലോ എന്നു കരുതിയതുകൊണ്ടാ പറയാതിരുന്നത്.”

ആനന്ദ് വിഷമത്തോടെ പറഞ്ഞു.

“എന്നെ എന്താ നീ വിളിച്ചത് മാം എന്നോ….നല്ല അടി കിട്ടും.”

“എന്നെ അമ്മ എന്ന് വിളിച്ചാൽ മതി കേട്ടോ.
ഞാനും നിന്റെ അമ്മ തന്നെയാ.”

അവർ വാത്സല്യത്തോടെ പറഞ്ഞു.

ശരി അമ്മേ
ഞാൻ ഇപ്പോൾ വന്നതെന്തിനാനെന്ന് അമ്മയ്ക്ക് മനസ്സിലായികാണും എന്ന് കരുതുന്നു.

ആനന്ദ് ചോദിച്ചു.

“ആനന്ദ് ചോദിച്ചതുകേട്ട് അരുന്ധതി അൽപസമയം ഒന്നും മിണ്ടിയില്ല.
പിന്നെ ഒന്ന് ദീർഘമായി നിശ്വസിച്ചു.”

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.