ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“പിറ്റേന്ന് കാലത്ത് ആനന്ദ് പതിവിലും ഉത്സാഹത്തോടെ ഉണർന്നു അവൻ വേഗത്തിൽതന്നെ റെഡിയായി അവന്റെ ബുള്ളറ്റെടുത്ത് പുറത്തേക്ക് പോയി.”

ബൈക്കിന്റെ ശബ്ദം കേട്ട് സീത പുറത്തേക്ക് വന്നപ്പോൾ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങുന്ന ആനന്ദിനെയാണ്.

ഒന്നും പറയാതെ ഇവൻ എങ്ങോട്ടാണീ പോകുന്നത്.

അവർ ആലോചിച്ചു നിന്നു.

ഹ്മ്മ്.
എന്തെങ്കിലും അത്യവശ്യം ഉണ്ടായിരിക്കും.

അവർ സ്വയം സമാധാനിച്ചുകൊണ്ട് തിരിച്ചു നടന്നു.

????????????????????????

അൽപസമയത്തിനുള്ളിൽ തന്നെ ആനന്ദ് ലച്ചുവിന്റെ കോളേജിനു മുൻപിലെത്തി.

റോഡിൽ നിന്നും നോക്കിയാൽ പെട്ടെന്ന് കാണാത്ത വിധത്തിൽ വണ്ടി ഒതുക്കിയിട്ട് അതിലിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ ലച്ചുവിനെ കോളജ് ഗേറ്റിൽ ഇറക്കിവിട്ട് വണ്ടി തിരിച്ചെടുത്തു പോകുന്നത് കണ്ടു.

അവൻ വണ്ടിയുമായി ലച്ചുവിനരികിൽ വന്നു.

ലക്ഷ്മീ വാ വേഗം കയറൂ.

അവൻ ധൃതിവച്ചു.

“ലച്ചു വേഗംതന്നെ ബൈക്കിൽ അവന്റെ പിറകിലേക്ക് കയറിയിരുന്നു.”

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.