ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“അപ്പോൾ തൊട്ടടുത്തായി ഒരു നിഴൽരൂപം വന്നിരുന്നു.
അതിന്റെ മിഴികളും നിറഞ്ഞിരുന്നു.”

“ലച്ചു ഭദ്രമായി ആ താലി വീണ്ടും ആ ബോക്‌സിലാക്കി അലമാരയിലേക്ക് വച്ചു.”

പിന്നെ വന്ന് ബെഡിലേക്ക് കിടന്നു.

“അപ്പോഴും ആ നിഴൽരൂപം അവളെ നോക്കിനിന്നു.
പിന്നെ അത് അപ്രത്യക്ഷമായി.”

“ഈ രാത്രി പെട്ടെന്ന് തീർന്നു കിട്ടിയാൽ മതിയായിരുന്നു എന്ന പ്രാർത്ഥനയോടെ ലച്ചു ഉറങ്ങാൻ കിടന്നു.”

????????????????????????

ആ രാത്രിയിലും ഉറങ്ങാനാകാതെ ആനന്ദ് കിടന്നു.

അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഇരുചെന്നിയിലൂടെയും ഒഴുകിയിറങ്ങി.

“എന്റെ അമ്മയുടെ ഉദരത്തിൽ ഞാൻ ജനിച്ചുപോയി എന്നൊരു തെറ്റുകൊണ്ടാകുമോ ആ വന്ന ആളുകൾ അവരെ ക്രൂരമായി കൊലപ്പെടുത്തിയത്.”

“ആയിരിക്കും.
ഞാൻ അർജ്ജുനന്റെ പുനർജ്ജന്മമായി പിറവിയെടുക്കാതിരിക്കാൻ വേണ്ടി.”

അങ്ങനെ ഓരോന്നോർത്തു കിടക്കവെ പതിയെ ആനന്ദിന്റെ മിഴികളടഞ്ഞു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.