ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“പിന്നെ വർമ്മ മുത്തശ്ശൻ അവരുടെ ചെവിയിൽ പറഞ്ഞ ഓരോ കാര്യങ്ങളും ആനന്ദും ലച്ചുവും ഹൃദ്യസ്ഥമാക്കി.”

അൽപ്പസമയം കൂടി അവിടെ ചിലവഴിച്ച് അവർ തിരിച്ചു പോന്നു.

????????????????????????

“ലച്ചുവിനെ കോളേജിന്റെ തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കി അവർ വേഗം അവിടെ നിന്നും മടങ്ങിപ്പോയി.”

അൽപസമയം കഴിഞ്ഞപ്പോൾ ദേവൻ ലച്ചുവിനെ പിക് ചെയ്യാൻ വന്നു.
ലച്ചു യാതൊരു ഭാവഭേദവുമില്ലാതെ കാറിൽ കയറി തിരിച്ച് വീട്ടിലെത്തി.

????????????????????????

“അന്ന് രാത്രി ഡോർ ലോക്ക് ചെയ്തതിനു ശേഷം ലച്ചു ആ ബോക്‌സ് എടുത്ത് അതിലെ ആലിലത്താലിയിലേക്ക് സൂക്ഷിച്ചു നോക്കി.”

അവളുടെ കയ്യിലിരുന്ന് ആ താലി വിറകൊണ്ടു.

“ഏതൊരു പെണ്ണിന്റെയും ആഗ്രഹമാണ് സ്നേഹിച്ച പുരുഷനെ വിവാഹം കഴിക്കണം എന്നത്.”

“ഇവിടെ സ്നേഹിച്ച പുരുഷനെ വിവാഹം കഴിച്ച് നിമിഷങ്ങൾ പോലും ആകുന്നതിനു മുൻപു തന്നെ അവരെ രണ്ടു പേരെയും കുറച്ചുപേർ ഇല്ലാതാക്കിയല്ലോ”

എന്നോർത്തപ്പോൾ ലച്ചുവിന്റെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുവന്നു.

“അവളുടെ കണ്ണിൽനിന്നും ഒരു തുള്ളി കണ്ണുനീർ ആ താലിയിലേക്ക് ഇറ്റുവീണു.”

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.