“ഈശ്വരമംഗലത്തെ ദക്ഷ അതിനകത്ത് ബന്ധിതയാണെന്ന് അങ്ങ് പറഞ്ഞല്ലോ എങ്കിൽ നാഗമഠത്തെ അർജ്ജുനൻ അദ്ദേഹം എവിടെയാണ്?”
വൈദവ് സംശയത്തോടെ ചോദിച്ചു.
“ആയില്യംക്കാവിൽ വച്ച് മരണപ്പെട്ട അർജ്ജുനന്റെ ദേഹം അവിടെ നിന്ന് കൊണ്ടുപോയതിനു ശേഷം എന്തുണ്ടായി എന്ന് എത്രനോക്കിയിട്ടും ഞങ്ങൾക്ക് മനസ്സിലായില്ല.”
“അവന് പുനർജ്ജന്മം ഉണ്ടാവുകയാണെങ്കിൽ ഒരിക്കലും പൂർവ്വജന്മസ്‌മൃതികൾ ഉണ്ടാകാതിരിക്കാൻ വേണ്ടി ത്രിവിക്രമൻ ത്രിലോചനന്റെ മന്ത്രികശക്തികൊണ്ട് ഞങ്ങളുടെ ദൃഷ്ടി മറച്ചു വച്ച് എന്തെങ്കിലും ചെയ്തുകാണും.”
“അതുകൊണ്ടായിരിക്കാം ഇവർക്ക് പലതും ഓർമയിൽ വന്നിട്ടും ഓർക്കാൻ കഴിയാത്തത്.”
എന്നിട്ട് ആനന്ദിനും ലച്ചുവിനും ഓരോ രക്ഷ വീതം നൽക
“പാതി പുറത്ത് വന്ന അവളുടെ ആത്മാവ് നിങ്ങളുടെ കൂടെ തന്നെ ഉണ്ടായിരിക്കുന്നതാണ്.
ആരും കാണാതെ ആരോടും പറയാതെ വേണം നാളെ നിങ്ങൾ പഴയ ഈശ്വരമംഗലം തറവാട്ടിലേക്ക് പോകാൻ”
അദ്ദേഹം വീണ്ടും ഓർമിപ്പിച്ചു.
അവർ തലയാട്ടി.
പിന്നെ നാലുപേരും പൂജാമുറിയിൽ നിന്നും പുറത്തു വന്നു.
Next part evide ?
Next part?
അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…
???????
സൂപ്പർ
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
???????
❤❤❤
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.
അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Superb. Waiting 4 nxt part….
???
Thank you
കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..
??❤️❤️
Plz upload next part plzzzzzzzz??