“അതെല്ലാം ഞാൻ പറഞ്ഞു തരാം.
നിങ്ങൾ അതുപോലെ ചെയ്താൽ മതി.”
ഉരുളിയിലെ ജലത്തിലേക്ക് ഒരു തുളസിയില പ്രാർത്ഥനയോടെ അർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇനി നിങ്ങൾ ഇതിലേക്ക് ഒരിക്കൽകൂടി നോക്കൂ.
“അവർ ഉരുളിയിലേക്ക് വീണ്ടും നോക്കി.
അപ്പോൾ അതിൽ ഒരു വലിയ എട്ടുകെട്ട് തെളിഞ്ഞുവന്നു.”
അതോടെ ഉരുളിയിലെ ദൃശ്യം മാഞ്ഞുപോയി.
അപ്പോൾ വേദവർമ്മൻ പറഞ്ഞു.
“ഇതാണ് ഈശ്വരമംഗലത്തെ പഴയ മന.
ദക്ഷയെ ബന്ധിച്ചിരിക്കുന്നത് ഇവിടെയാണ്.”
നാളെ നിങ്ങൾ രണ്ടുപേരും അവിടെ പോകണം”
“പൗർണ്ണമി ദിവസമായ നാളെയാണ് അതിനുപറ്റിയ ഏറ്റവും നല്ല ദിവസം.”
“വേറെ ആരും അറിയാതെ വേണം നിങ്ങൾ അവിടേയ്ക്ക് പോകാൻ.’
ഭയപ്പാടോടെ തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ആനന്ദിനെയും ലച്ചുവിനേയും അദ്ദേഹം വാത്സല്യത്തോടെ നോക്കി വീണ്ടും തുടർന്നു.
“രണ്ടുപേർക്കും ഞാൻ രക്ഷ ജപിച്ചു തരാം.
ദക്ഷയെ നിങ്ങൾ തന്നെ മോചിപ്പിക്കണം.”
“പിന്നെ മറ്റൊരു കാര്യം….നിങ്ങൾ ഒരിക്കലും രണ്ടായി പിരിയരുത്.
ഒരുമിച്ചേ നിൽക്കാവൂ.
നിങ്ങളുടെ കൂടെ പ്രാർത്ഥനയോടെ ഞാനുണ്ട്.”
അദ്ദേഹം പറഞ്ഞു.
Next part evide ?
Next part?
അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…
???????
സൂപ്പർ
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
???????
❤❤❤
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.
അങ്ങനെ മുത്തച്ഛന് തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്ജ്ജുനന് എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Superb. Waiting 4 nxt part….
???
Thank you
കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..
??❤️❤️
Plz upload next part plzzzzzzzz??