ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“നിങ്ങൾക്കും ആനന്ദിനും ഒരു രൂപമാറ്റവും സംഭവിച്ചിട്ടില്ല.”

“തങ്ങളുടെ പൂർവ്വജന്മം കണ്ട് അവർ നാലുപേരും തരിച്ചിരുന്നു.”

അവർ ആ ഉരുളിയിലേക്ക് തന്നെ നോക്കിയിരുന്നു.

“പിന്നെ അവർ കണ്ടത് വിദ്യയെ ആണ്.
അവന്റെ സ്വന്തം അമ്മയെ.”

“അവളുടെ വലിയ വയറിലേക്ക് ആനന്ദ് നോക്കി.”

“പിന്നെ കണ്ടത് വസുന്ധരയെ
അവരും ഗർഭാവസ്ഥയിൽ തന്നെ.
ഇതാണ് നിങ്ങൾ രണ്ടുപേരും”

“അതോടുകൂടി ഉരുളിയിലെ ആ ദൃശ്യം മാഞ്ഞു.
മുൻപിൽ കാണുന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ അവർ പരസ്പരം നോക്കി.”

അപ്പോൾ വേദവർമ്മൻ തുടർന്നു.

“നിങ്ങളെ ഇത് ബോധ്യപ്പെടുത്തൻ വേണ്ടി മാത്രമല്ല ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിച്ചുവരുത്തിയത്.”

ആനന്ദ് ചോദ്യഭാവത്തോടെ അദ്ദേഹത്തെ നോക്കി.

“ഞാനും ഈശ്വരമംഗലത്തെ അനന്തനാരായണനും കൂടി മുപ്പത് വർഷങ്ങൾക്ക് മുൻപ് ദക്ഷയെ ബന്ധിക്കുമ്പോൾ അവൾക്ക് ഒരു വാക്ക് കൊടുത്തിരുന്നു.”

“ആ വാക്ക് നിറവേറ്റണം.
അത് നിങ്ങളെക്കൊണ്ട് മാത്രമേ ചെയ്യാൻ കഴിയൂ.

അദ്ദേഹം പറഞ്ഞു.

“മുത്തശ്ശ….അതിന് ഞങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?”

ലച്ചു ചോദിച്ചു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.