“അതേ കുട്ടികളെ …നിങ്ങൾ അവരുടെ മറുപിറവി ആണ്.”
“നിങ്ങൾ മാത്രമല്ല നിങ്ങളുടെ കൂട്ടുകാരായ രഘുവും കാർത്തികയും പുനർജനിച്ചിട്ടുണ്ട്.”
“അവരാണ് ഈ ജന്മത്തിലും നിങ്ങളുടെ കൂട്ടുകാരായി ഇവിടെ ഇരിക്കുന്നത്.”
അതു കേട്ടപ്പോൾ വൈദവും വേദയും അമ്പരന്നു.
അങ്ങെന്തൊക്കെയാണീ പറയുന്നത്?
വേദവർമ്മൻ പറഞ്ഞതൊന്നും മനസ്സിലാകാതെ വൈദവ് ചോദിച്ചു.”
എല്ലാം ഞാൻ മനസ്സിലാക്കിത്തരാം.
“ഭഗവതിയെ നല്ലപോലെ പ്രാർത്ഥിച്ച് ഈ ഉരുളിയിൽ നിറച്ച ജലത്തിലേക്ക് നോക്കൂ.
എല്ലാം നിങ്ങൾക്ക് മനസ്സിലാകും.”
“ആ ഉരുളിയിൽ നിറച്ച ജലത്തിൽ അവർ അർജ്ജുനന്റെയും ദക്ഷയുടെയും ജീവിതം നേരിൽ കണ്ടു.”
“അവരുടെ കൂടെ വസുന്ധരയും അവരെപോലെതന്നെ രണ്ടുപേരും അവരുടെ കൂടെ ഉണ്ടായിരുന്നു.”
“ഇതാണ് രഘുവരനും കാർത്തികയും.
കഴിഞ്ഞ ജന്മത്തിലെ നിങ്ങൾ.”
Next part evide ?
Next part?
അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…
???????
സൂപ്പർ
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
???????
❤❤❤
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.
അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Superb. Waiting 4 nxt part….
???
Thank you
കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..
??❤️❤️
Plz upload next part plzzzzzzzz??