“അങ്ങ് എന്തിനാണ് ഞങ്ങളോട് ഇങ്ങോട്ടു വരാൻ പറഞ്ഞത്?”
ആനന്ദ് ചോദിച്ചു.
അതെല്ലാം പറയാം ആനന്ദ്.
വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടൊന്നും തോന്നിയില്ലല്ലോ അല്ലേ?
ഇല്ല.
അങ്ങ് എനിക്ക് കൃത്യമായി വഴി പറഞ്ഞു തന്നിരുന്നില്ലേ.
അവൻ പറഞ്ഞു.
ഹ്മ്മ്.
ഉണ്ണീ പൂജാമുറിയിൽ എല്ലാം ഒരുക്കിവച്ചില്ലേ?
അദ്ദേഹം ചോദിച്ചു.
ഉവ്വ് അമ്മാവാ എല്ലാം തയ്യാറാണ്.
ഉണ്ണി മറുപടി പറഞ്ഞു.
“കുട്ടികളെ നിങ്ങൾ പോയി കൈകാലുകൾ കഴുകി ശുദ്ധിയായി വരൂ.
അതാ….ആ കുളത്തിലേക്ക് പൊയ്ക്കോളൂ.”
വേദവർമ്മൻ ഇല്ലത്തിന്റെ ഒരു ഭാഗത്തായി കാണുന്ന കുളം കാണിച്ചു കൊടുത്തു.
അവരവിടെ പോയി കൈകാലുകൾ കഴുകി ശുദ്ധമായി വന്നു.
വേദവർമ്മനും ഉണ്ണിയും അവരെ പൂജാമുറിയിലേക്ക് കൂട്ടികൊണ്ട് പോയി.
പൂജാമുറിയിലെ “ആവണിപലകയിലേക്ക് വേദവർമ്മൻ പത്മാസനത്തിലിരുന്നു.
അടുത്തായി ഉണ്ണിയും.”
അവർ ആദ്യം ദേവീപ്രീതിയ്ക്കായുള്ള പൂജകൾ നടത്തി.
അതിനു ശേഷം അവർ നാലുപേരോടും ഇരിക്കാൻ പറഞ്ഞു.
Next part evide ?
Next part?
അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…
???????
സൂപ്പർ
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
???????
❤❤❤
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.
അങ്ങനെ മുത്തച്ഛന് തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്ജ്ജുനന് എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Superb. Waiting 4 nxt part….
???
Thank you
കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..
??❤️❤️
Plz upload next part plzzzzzzzz??