ദക്ഷാർജ്ജുനം 17 [Smera lakshmi] 105

പിറ്റേദിവസം വേഗം കുളിച്ചൊരുങ്ങി ലച്ചു കോളേജിൽ പോകാൻ റെഡിയായി.

ദേവൻ അവളെ കോളേജിലാക്കികൊടുത്ത് ഹോസ്പിറ്റലിലേക്കും പോയി.

????????????????????????

“ദേവന്റെ കാർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ആനന്ദിന്റെ കാർ ലച്ചുവിനരികിലേക്ക് നീങ്ങി.”

ആനന്ദ് സൈഡ് ഗ്ലാസ് താഴ്ത്തി അവളോട് കാറിൽ കയറാൻ പറഞ്ഞു.

“അപ്പോഴാണ് മഹാലക്ഷ്മി വൈദവിനെയും വേദയെയും കണ്ടത്.”

“ആഹാ നിങ്ങളും ഇതിലുണ്ടായിരുന്നോ?”

അവൾ ചോദിച്ചു.

ഹ്മ്മ്.

വൈദവ് ഒരു ചിരിയോടെ മറുപടി നൽകി.

നീ വേഗം കയറ് ലക്ഷ്മി.

ആനന്ദ് ധൃതി കൂട്ടി.

ലച്ചു കാറിന്റെ പിൻസീറ്റിൽ വേദയ്ക്കരികിലായി കയറി ഇരുന്നു.

നിങ്ങൾ എപ്പോഴാ ഇവിടെ വന്നത്?

ലച്ചു ചോദിച്ചു.

ഒരു പത്തു മിനിറ്റ് ആയിക്കാണും.

ആനന്ദ് ലച്ചുവിനോട് പറഞ്ഞു.
പിന്നെ അവൻ കാർ എടുത്തു.

എങ്ങോട്ടാണ് പോകുന്നത് എന്നറിയാതെ ലച്ചു പുറത്തേക്ക് നോക്കിയിരുന്നു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.