ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“എല്ലാം നാളെ നേരിൽ പറയാം.
നീ കോളേജിന്റെ ഗേറ്റിൽ നിന്നാൽ മതി.
ഞാനവിടെ ഉണ്ടാകും.”

ഇത് പറയാനാ ഞാൻ വിളിച്ചത്.

“ദേവൻ പുറത്തുണ്ടാകും.
ആരോടും ഇക്കാര്യം പറയരുത് കേട്ടോ.”

അല്ലാ നിന്റെ ഫോണെവിടെ switch off ആണല്ലോ എന്തുപ്പറ്റി ചാർജില്ലേ?

ആനന്ദ് ചോദിച്ചു.

അറിയില്ല നന്ദേട്ടാ ഞാൻ ശ്രദ്ധിച്ചില്ല.

ഹ്മ്മ്.
എന്നാൽ നീ ഉറങ്ങിക്കോ നാളെ കാണാം.
ഗുഡ് നെറ്റ് ലക്ഷ്മി.

ഗുഡ് നെറ്റ് നന്ദേട്ടാ.

ആനന്ദ് ഫോൺ വച്ചു.

????????????????????????

ലച്ചു വേഗം മുറിയ്ക്ക് പുറത്ത് നിൽക്കുന്ന ദേവന് ഫോൺ തിരികെ നൽകി.

നിന്റെ ഫോണെവിടെ ലച്ചു?

അത് switched off ആയി.
ചാർജ് തീർന്നിരിക്യാ.

അവൾ മറുപടി നൽകി.

ഹ്മ്മ്.
ശരി അത് എടുത്ത് ചാർജിലിട്ടേക്ക്.
എന്നിട്ട് ഉറങ്ങിക്കോളൂ.

എന്നു പറഞ്ഞ് ദേവൻ തിരിച്ചുപോയി.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.