ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“അവിടെ ചായാ റെഡിയാക്കി വച്ച് അവരെ നോക്കിയിരിക്കുകയായിരുന്നു സ്വാമിനാഥൻ.”

നിങ്ങളെവിടെ പോയതാ കുട്ടികളെ ചായ തണുത്തു.

അദ്ദേഹം പറഞ്ഞു.

അതു സാരമില്ല അങ്കിൾ.
തണുത്ത ചായയാ നല്ലത്.

“എന്ന് പറഞ്ഞ് ആനന്ദ് ഒറ്റവലിയ്ക്ക് ചായ കുടിച്ച് ഗ്ലാസ് മേശമേൽ വച്ചു.
പിന്നെ അവരോട് യാത്ര പറഞ്ഞിറങ്ങി.”

????????????????????????

“തിരിച്ച് മാളികപ്പുരയ്ക്കൽ എത്തിയപ്പോഴേക്കും രാത്രി പതിനൊന്ന് ആയിരുന്നു.”

അവനേയും നോക്കി സീത സിറ്റൗട്ടിൽ തന്നെ ഇരിപ്പുണ്ട്.

ആനന്ദ് ബൈക്ക് നിർത്തി വീട്ടിലേക്ക് കയറി.

“കിടക്കാമായിരുന്നില്ലേ അമ്മാ….ഞാൻ വിളിക്കുമായിരുന്നല്ലോ.”

സീതയ്ക്ക് മുഖം കൊടുക്കാതെ ആനന്ദ് പറഞ്ഞു.

“സാരമില്ലെടാ.
നീ വരാതെ അമ്മയ്ക്ക് എങ്ങനെ ഉറക്കം വരും.”

അവർ പറഞ്ഞു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.