അതുംകൂടി കണ്ടതോടെ വൈധുവിന് സങ്കടവും ദേഷ്യവും അടക്കാൻ കഴിഞ്ഞില്ല.
സരമില്ലെടാ പോട്ടെ.
എനിക്കതിൽ ഒന്നും ഒരു വിഷമവും ഇല്ലെടാ.
“അതുകൊണ്ട് എനിക്ക് എന്റെ യഥാർത്ഥ അച്ഛനും അമ്മയും ആരെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.”
ആ കാര്യത്തിൽ എനിക്ക് അച്ഛനോട് നന്ദിയുണ്ട്.
ആനന്ദ് പറഞ്ഞു.
“നിന്റെ അച്ഛനേയും അമ്മയേയും കണ്ടെന്നോ?
എവിടെ നിന്ന്?
എപ്പോൾ?”
വൈദവ് അമ്പരപ്പോടെ ചോദിച്ചു.
അതൊക്കെയുണ്ട് എല്ലാം ഞാൻ പറയാം.
നമുക്ക് ഒന്ന് പുറത്തേക്കിറങ്ങാം.
ആനന്ദ് വൈദുവിനേയും കൂട്ടി വീടിന് പുറത്തേക്കിറങ്ങി.
ഇനി പറയെടാ എന്താണ് നിനക്ക് പറയാനുള്ളത്?
അവൻ ചോദിച്ചു.
Next part evide ?
Next part?
അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…
???????
സൂപ്പർ
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
???????
❤❤❤
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.
അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Superb. Waiting 4 nxt part….
???
Thank you
കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..
??❤️❤️
Plz upload next part plzzzzzzzz??