ദക്ഷാർജ്ജുനം 17 [Smera lakshmi] 105

ആ നീ ഇവിടെ ഇരിക്കാതെ വാ ചോദിക്കട്ടെ.

വൈദു ആനന്ദിനെയും കൂട്ടി അവന്റെ മുറിയിലേക്ക് പോയി.

“എന്തായി നിന്റെ വിവാഹക്ഷണം ഒക്കെ കഴിഞ്ഞോ?”

ആനന്ദ് ചോദിച്ചു.

 

….നീ മഹാലക്ഷ്മിയുടെ വീട്ടിൽ ഇന്നലെ പോയില്ലേ….”

“എന്തായി അവർക്കൊക്കെ
നിന്നെ ഇഷ്ടമായില്ലേ?
എന്നത്തേക്കാ engagement?”

“പറയെടാ ഇന്നലെ ഞാൻ ചോദിച്ചപ്പോൾ എല്ലാം പിന്നെ പറയാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തവനല്ലേ നീ.
ഇനി ഇപ്പോൾ പറയ്….എന്തായി കാര്യങ്ങൾ.”

വൈദു കള്ളച്ചിരിയോടെ ചോദിച്ചു.

“അവനോട് സംസാരിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ആനന്ദിന്റെ മുഖത്തെ സന്തോഷഭാവം പെട്ടെന്ന് മാറി.”

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.