ദക്ഷാർജ്ജുനം 17 [Smera lakshmi] 105

അതിൽ നിന്നിറങ്ങി അവൻ ചുറ്റുംനോക്കി.

“പലപ്രായത്തിലുള്ള കുഞ്ഞുങ്ങൾ അവിടെ കളിക്കുന്നുണ്ട്.
അവരുടെ കൂടെ യൂണിഫോം ധരിച്ച ഏതാനും സ്ത്രീകളും.”

അവൻ ആ കുഞ്ഞുങ്ങളെ നോക്കിച്ചിരിച്ചു.
അപ്പോൾ ചില കുഞ്ഞുങ്ങൾ അവനെയും നോക്കിച്ചിരിച്ചു.
ദേവാനന്ദിനെ കണ്ട് അവർ അവന്റെ അടുത്തേക്ക് വന്നു.

“ആ കുഞ്ഞുങ്ങളെ കണ്ടപ്പോഴാണ് താൻ വെറുംകയ്യോടെ ആണല്ലോ ഇങ്ങോട്ട് വന്നതെന്ന് വിഷമത്തോടെ അവനോർത്തത്.”

അവനെ കണ്ട ഒരു ചേച്ചി അവന്റെ അടുത്തേക്ക് വന്നു.

ആരാ….എന്തുവേണം?

അവർ ചോദിച്ചു.

ഞാൻ അരുന്ധതിയമ്മയെ കാണാൻ വന്നതാ….മാളികപ്പുരയ്ക്കലെ സീതയുടെ മകൻ വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ അറിയും.

ആനന്ദ് പറഞ്ഞു.

ശരി ഞാൻ പറയാം.

അവർ അകത്തേക്ക് നടന്നു.

അപ്പോഴാണ് ആ വലിയ കെട്ടിടത്തിനുള്ളിൽ നിന്നും

“മോനേ….”

എന്നൊരു വിളികേട്ടത്.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.