ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“വേണം അമ്മേ..ഇവിടെ സീതമ്മയുടെ തറവാട്ടിൽ കൂടി കയറിയിട്ട് വേണം പാലക്കാട്ടേക്ക് തിരിക്കാൻ.”

ആനന്ദ് പറഞ്ഞു.

“എങ്കിൽ ശരി പോയി വരൂ.
നിനക്ക് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാം….കേട്ടോ.”

അവർ പറഞ്ഞു.

ശരിയമ്മേ വരാം.
ഞാനിറങ്ങട്ടെ.

ആനന്ദ് അവരോട് യാത്ര പറഞ്ഞിറങ്ങി.

????????????????????????

“അവിടെ നിന്നും ആനന്ദ് നേരെ പോയത് സീതയുടെ ജേഷ്ഠനായ സ്വാമിനാഥന്റെ വീട്ടിലേക്കാണ്.”

“വീട്ടിലേക്ക് കയറുമ്പോൾ സ്വാമിയങ്കിൾ മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.”

ഓർക്കാപ്പുറത്ത് ആനന്ദിനെ കണ്ടപ്പോൾ അയാൾ ഒന്ന് അമ്പരന്നു.

“ആഹാ….ആരാ ഇത് ആനന്ദോ ഒന്നു വിളിച്ചുപറയുക കൂടി ചെയ്യാതെ എന്തേ പെട്ടന്ന് ഇത്രടം വരെ വരാൻ തോന്നിയെ….മോൻ വാ കയറിയിരിക്കൂ.”

അദ്ദേഹം അവനെ ക്ഷണിച്ചിരുത്തി.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.