ദക്ഷാർജ്ജുനം 17 [Smera lakshmi] 105

ഇതെല്ലാം കേട്ട് ഞെട്ടിതരിച്ചിരിക്കുകയാണ് ദേവാനന്ദ്.

“അവന്റെ മിഴികൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു.
തന്റെ അമ്മ അനുഭവിച്ച വേദനകൾ ഓർത്ത് അവന്റെ ഹൃത്തടം വിങ്ങി.”

അതിനിടയിലാണ് അവൻ മനസ്സിലാക്കിയത് “അർജ്ജുനേട്ടൻ” എന്ന പേര്.

“അത് ലക്ഷ്മി പറഞ്ഞ അവളുടെ ദക്ഷ വല്യമ്മ സ്നേഹിച്ച ആ ആളല്ലേ?”

ഒരു നടുക്കത്തോടെ അവൻ ഓർത്തു.

“അതേ….അത് തന്നെ.”

“ഇപ്പോൾ അരുന്ധതിയമ്മയോട് ഇക്കാര്യം പറയേണ്ടെന്ന് അവൻ മനസ്സിൽ വിചാരിച്ചു.”

പിന്നെ മുഖം അമർത്തിതുടച്ച് അവൻ എഴുന്നേറ്റു.

ശരിയമ്മേ.
എന്നാൽ ഞാൻ ഇറങ്ങാട്ടെ.

ആനന്ദ് അരുന്ധതിയോട് യാത്ര ചോദിച്ചു.

“ഇപ്പോൾ തന്നെ പോണോ മോനേ?”

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.