“എങ്ങനെയൊക്കെയോ അവരുടെ കണ്ണുവെട്ടിച്ച് അവൾ ഇരുട്ടിന്റെ മറപറ്റി വീടിന് പുറത്ത് കിടന്ന ഒരു കാറിന്റെ ഡിക്കിയിൽ ഒളിച്ചിരുന്നു.”
“തന്റെ കുഞ്ഞെങ്കിലും രക്ഷപെടണം എന്നു മാത്രമേ അപ്പോൾ അവൾ ചിന്തിച്ചത്.”
അൽപസമയം കഴിഞ്ഞപ്പോൾ ആ കാർ നീങ്ങാൻ തുടങ്ങി.
പക്ഷേ..
“കാർ കുറച്ച് ദൂരം നീങ്ങിയപ്പോഴേക്കും വിദ്യയ്ക്ക് പെയിൻ വരാൻ തുടങ്ങി.’
“ആവുന്നതുപോലെ വേദന അടക്കിപ്പിടിച്ചിരുന്നിട്ടും അറിയാതെ അവളുടെ കരച്ചിൽ പുറത്തേക്ക് വന്നു.”
“ഇതറിഞ്ഞ കാർ ഡ്രൈവർ അവളെ കാറിൽ നിന്ന് പിടിച്ച് പുറത്തേക്കിറക്കിവിട്ടു.
പിന്നെ അവളെങ്ങനെയൊക്കെയോ ഇവിടെ എത്തപ്പെട്ടു.”
ഇത്രയും ആണ് എനിക്കറിയാൻ കഴിഞ്ഞത്.
“ഇതെല്ലാം ഹരികൃഷ്ണനും വിദ്യയും താമസിച്ചിരുന്ന വീട്ടുടമസ്ഥൻ പറഞ്ഞ കാര്യങ്ങളാണ്.”
“അയാൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നു പറഞ്ഞു.
പിന്നീടുണ്ടായ പോലീസ് കേസൊക്കെ ആരോ ഒതുക്കിത്തീർത്തു.”
അരുന്ധതി പറഞ്ഞു നിർത്തി.
Next part evide ?
Next part?
അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…
???????
സൂപ്പർ
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
???????
❤❤❤
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.
അങ്ങനെ മുത്തച്ഛന് തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്ജ്ജുനന് എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Superb. Waiting 4 nxt part….
???
Thank you
കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..
??❤️❤️
Plz upload next part plzzzzzzzz??