“അവളുടെ ചേച്ചിയായ ദേവിയുടെ ഭർത്താവിന്റെ അനുജനായിരുന്നു അർജ്ജുനൻ.”
അവരെല്ലാം മരണപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്.
“ഇതിനിടയിൽ ആരോരുമില്ലാതായ വിദ്യയെ ഹരികൃഷ്ണൻ വിവാഹം കഴിച്ചു.
അവൾ നിന്നെ ഗർഭം ധരിച്ചു.
പിന്നീടുള്ള മാസങ്ങൾ അവർക്ക് സന്തോഷപൂർണ്ണമായിരുന്നു.”
“അങ്ങനെ വിദ്യയുടെ ഡെലിവറി ഡേറ്റ് അടുത്തുകൊണ്ടിരിക്കെ ഒരു ദിവസം രാത്രിയിൽ കുറച്ചുപേർ അവരുടെ വീട്ടിലേക്ക് കയറിവന്നു.”
വാതിലിൽ തട്ടുന്ന ശബ്ദം കേട്ട് ഹരികൃഷ്ണൻ ഡോർ തുറന്നു.
അപ്പോൾ കുറച്ചാളുകൾ വീട്ടിനുള്ളിലേക്ക് ഇരച്ചുകയറി.”
“കയറിയപാടെ അവരിലൊരുത്തൻ ഹരിയെ വെട്ടിവീഴ്ത്തി.
തടയാൻ ചെന്ന നിന്റെ അമ്മയേയും അവർ വെട്ടിപരിക്കേല്പിച്ചു പക്ഷെ അത് അവരുടെ തോളിലാണ് കൊണ്ടത്.”
“ഈ കുഞ്ഞിനെ നിനക്ക് വേണ്ട എന്നുംപറഞ്ഞായിരുന്നു. മറ്റൊരാൾ അവൾക്ക് നേരെ വന്നത് ”
Next part evide ?
Next part?
അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…
???????
സൂപ്പർ
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
???????
❤❤❤
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.
അങ്ങനെ മുത്തച്ഛന് തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്ജ്ജുനന് എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Superb. Waiting 4 nxt part….
???
Thank you
കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..
??❤️❤️
Plz upload next part plzzzzzzzz??