“ഒരിക്കൽ ഒരു രാത്രിയിൽ ഞാൻ ഗേറ്റടയ്ക്കാൻ വേണ്ടി ഇറങ്ങിച്ചെന്നപ്പോൾ ഗേറ്റിന്റെ അഴിയിൽപ്പിടിച്ച് ചോരയിൽ കുളിച്ച് ഗർഭിണിയായ ഒരു പെൺകുട്ടി കിടക്കുന്നതാണ് കണ്ടത്.”
“എന്നെ കണ്ടതും തുറന്ന് കിടക്കുന്ന ഗേറ്റിനകത്തേക്ക് വലിഞ്ഞുകയറി.”
“അപ്പോഴാണ് അവളുടെ ശരീരത്തിലൂടെ രക്തം വാർന്നൊഴുകുന്നത് ഞാൻ കണ്ടത്.”
“ശ്വാസം എടുക്കാൻപ്പോലും കഴിയാതെ കിതച്ചുകൊണ്ട് പിറകിലേക്ക് ഇടക്കിടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്ന ആ പെൺകുട്ടിയെ ഞാൻ അകത്തേക്ക് കൂട്ടികൊണ്ടുവന്നു.”
“അപ്പോൾ അവൾ നിലവിളിക്കുന്നുണ്ടായിരുന്നു.
അത് ഡെലിവറി പെയിൻ ആണെന്നെനിക്ക് മനസിലായി.”
“ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വരാൻ വേണ്ടി ഫോണെടുത്തു ഡയൽ ചെയ്യാൻ ഒരുങ്ങിയപ്പോൾ അവൾ തൊഴുകൈകളോടെ അരുതെന്ന് പറഞ്ഞു.”
Next part evide ?
Next part?
അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…
???????
സൂപ്പർ
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
???????
❤❤❤
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.
അങ്ങനെ മുത്തച്ഛന് തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്ജ്ജുനന് എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Superb. Waiting 4 nxt part….
???
Thank you
കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..
??❤️❤️
Plz upload next part plzzzzzzzz??