ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“അവിടുള്ള സിമന്റ് ബെഞ്ചിലിരുന്ന് തന്റെ കയ്യിലുള്ള ഫോട്ടോയിലേക്ക് നോക്കി അരുന്ധതിയേയും പ്രതീക്ഷിച്ചിരുന്നു.”

കുറച്ച് കഴിഞ്ഞപ്പോൾ അരുന്ധതിയും അവിടേക്ക് നടന്നുവന്ന് അവനരികിൽ ഇരുന്നു.

“അമ്മയ്ക്കറിയാവുന്നത് മുഴുവൻ പറയൂ….എനിക്കെല്ലാം അറിയണം.”

ആനന്ദ് പറഞ്ഞു.

അവർ മുഖത്തെ കണ്ണട എടുത്ത് ഒന്നു തുടച്ചതിനുശേഷം വീണ്ടും മുഖത്തേക്ക് വച്ചു.
എന്നിട്ട് ദൂരേക്ക് മിഴികൾ നട്ടിരുന്നു.

“നിന്റെ ജന്മരഹസ്യം എനിക്കും സീതയ്ക്കും മാത്രമേ അറിയൂ.
നിന്റെ അച്ഛൻ ശേഖരന് പോലും അറിയില്ല.”

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.