“അപ്പോൾ തൊട്ടടുത്തുള്ളതാരാണ്?”
അവൻ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി.
“കണ്ണട വച്ച് സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു അത്.”
“ആനന്ദിന്റെ മുഖത്തെ ഭാവമാറ്റം നോക്കിയിരുന്നു അരുന്ധതി.”
പെട്ടെന്ന് ഫോട്ടോയിൽനിന്ന് മുഖമുയർത്തി ആനന്ദ് അരുന്ധതിയെ നോക്കി.
അമ്മേ…
“ഇത് എന്റെ അമ്മ.
പക്ഷേ ഇതിലാരാണ് എന്റെ അച്ഛൻ എന്ന് മാത്രം മനസ്സിലായില്ല?”
ആനന്ദ് പറഞ്ഞു.
“അതെല്ലാം ഞാൻ പറയാം.
നമുക്ക് ഊണു കഴിക്കാനുള്ള സമയമായി.
അതുകഴിഞ്ഞ് ബാക്കിയെല്ലാം അമ്മ പറഞ്ഞു തരാം.”
അതു പറഞ്ഞ് അരുന്ധതി എഴുന്നേറ്റു.
കൂടെ ആനന്ദും.
അവർ ഓർഫനേജിലെ ഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് പോയി.
എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചെഴുന്നേറ്റു.
ദേവാനന്ദ് പുറത്തേക്ക് നടന്നു.
Next part evide ?
Next part?
അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…
???????
സൂപ്പർ
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
???????
❤❤❤
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.
അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ❤️❤️
Superb. Waiting 4 nxt part….
???
Thank you
കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..
??❤️❤️
Plz upload next part plzzzzzzzz??