“ഇതിനെല്ലാം കാരണക്കാർ അർജ്ജുനനും ദക്ഷയും കൂടി ആണെന്ന് കേട്ടതും മഹാദേവൻ വസുന്ധരയെ നോക്കി.”
മുത്തശ്ശൻ എന്തൊക്കെയാണീ പറയുന്നത്?
വസുന്ധര ചോദിച്ചു.
“നിങ്ങൾ അറിഞ്ഞത് സത്യമാണ്.
ഞങ്ങളിപ്പോൾ അവരോട് സംസാരിച്ചതിന് ശേഷമാണ് ഇങ്ങോട്ട് വരുന്നത്.”
അതുവരെ മിണ്ടാതിരുന്ന ഉണ്ണി പറഞ്ഞു.
“ഭയത്തോടെ ചുറ്റും നോക്കി പ്രവീണ വിഷ്ണുവിന്റെ അരികിലേക്ക് നീങ്ങിയിരുന്നു.
അതുപോലെ മറ്റുള്ളവരും.”
“ഭയക്കേണ്ട കുട്ടികളെ.
അവർ നിങ്ങളെ ആരെയും ഉപദ്രവിക്കില്ല.”
“മഹാദേവാ ഇപ്പോൾ ഞാൻ മടങ്ങി പോകുന്നു.
പോലീസ് വന്നു അവരുടെ നടപടിക്രമങ്ങളൊക്കെ കഴിഞ്ഞതിനു ശേഷം നിങ്ങൾ എന്റെ അടുത്തേക്ക് വരണം.
ഇനി എന്തുവേണമെന്ന് അപ്പോൾ പറയാം.”
“അത്രയും പറഞ്ഞ് അദ്ദേഹം ഉണ്ണിയേയും കൂട്ടി തിരികെ കാവിലൂടെ കടന്ന് കാറിൽ കയറി തിരിച്ചു പോയി.”
Next part eppo idum
അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……
കൊള്ളാം വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു
Thanks
♥♥♥♥
❤️❤️❤️❤️❤️❤️
Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?
?????
അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️
Thank youuuuu ❤️❤️❤️❤️❤️
വീണ്ടും ട്വിസ്റ്റ് ?
ഈ പാർട്ടും നന്നായിട്ടുണ്ട് ❤️
Thank you❤️❤️❤️❤️
❤️❤️❤️
Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??
Ok, ❤️❤️❤️❤️
Welcome back
Kollaam ketto ?
Thank you ❤️❤️❤️
ഈ ഭാഗം അതിമനോഹരമായിരുന്നു.?????
Thanks
കുറേ naalukalku ശേഷം ??
?????