ഹോ….അതൊക്കെ ആലോചിക്കാൻ പോലും ഭയമാണ്…
അമ്മയും അച്ഛനുമൊക്കെ ചെയ്ത സുകൃതം കൊണ്ട് ഇപ്പോഴും ഭ്രാന്തനായിട്ടില്ല എന്നേയുള്ളൂ..
ആവേണ്ട സമയം എന്നേ കഴിഞ്ഞിരിക്കുന്നു…
ഒരു മനുഷ്യന് താങ്ങാൻ കഴിയുന്ന സങ്കടങ്ങൾ മാത്രമേ ദൈവം കൊടുക്കുകയുള്ളൂ എന്നൊക്കെ പറയുന്നത് ചുമ്മാതാണ് സാറേ…
എന്റെ നെഞ്ചിൽ തൊട്ട് നോക്കിയേ…
ഹൃദയം പോലും പാറക്കല്ല് പോലെ ഉറച്ചു പോയി…
നമ്മുടെ കൂടെ എന്നുമുണ്ടാകുമെന്ന് പറഞ്ഞു കൊണ്ട് , മുകളിൽ ഇരുന്ന് കൊണ്ട് എല്ലാം കണ്ടു രസിക്കുന്ന അവന്റെ ചെയ്തികൾ അത്രയും കഠിനമായിപ്പോയി..”
അതും പറഞ്ഞു കൊണ്ട് അവൻ പൊട്ടിക്കരഞ്ഞു…ഇത് കേട്ടു നിന്ന CM ന്റെ മാത്രമല്ല , മധുവങ്കിളിന്റെയും അജിത്തിന്റെയും സേവിയറുടെയും കണ്ണുകൾ തടം പൊട്ടിയൊഴുകി..
നിമിഷങ്ങൾ കൊണ്ട് അവിടെയൊരു കണ്ണീർക്കടൽ തന്നെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു..
എല്ലാവരെയും അത്രമേൽ നിശബ്ദത കാർന്നു തിന്നു…
അൽപസമയത്തിന് ശേഷം ആദി തലയുയർത്തി നോക്കി…എല്ലാവരും തലയും താഴ്ത്തി തന്നെയായിരുന്നുണ്ടായത്…
അവൻ പതിയെ മധുവങ്കിളിന്റെ അരികിലേക്ക് നടന്നു…..
“അങ്കിൾ….
ഞാൻ ഒരിക്കലും ചേച്ചിയെ മറന്നിട്ടില്ല…
ചാന്ദ്നി എന്തോ പറഞ്ഞു തമാശയാക്കിയിട്ടാണ് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങിയത്…ആ ദേഷ്യത്തിൽ തന്നെ ഇവരോട് സംസാരിച്ചപ്പോൾ വാക്കുകൾ പിഴച്ചു പോയതാണ്… സോറി അങ്കിൾ…”
കലങ്ങിയ കണ്ണുമായി അദ്ദേഹം അവന്റെ കവിളത്ത് തലോടി…
“എന്നാലും എന്റെ മോനെ ഞാൻ കാര്യമറിയാതെ അടിച്ചു പോയല്ലോ.. ”
“അതൊന്നും സാരമില്ല അങ്കിൾ…
അടിച്ചതൊന്നും പ്രശ്നമില്ല…
ചെറുപ്പത്തിൽ എന്നെ തല്ലിയതും ശകാരിച്ചതുമൊക്കെ നല്ലതിനായിരുന്നില്ലേ…
ഇതും അങ്ങനെ തന്നെയാണ്…
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥