നേഹ ഡെറിക്കിനോട് പരിഭവപ്പെട്ടു…
“അത് താൻ പ്രശ്നമാക്കേണ്ട രംഭേ… ഹരികൃഷ്ണൻസ് പോലെ നമുക്ക് ഇല ഇട്ട് നോക്കാം…”
അവിടെ നടക്കുന്നതെന്താണെന്ന് മനസ്സിലാകാതെ ഡെറിക് അന്തം വിട്ടിരുന്നു പോയി…
ഇതൊക്കെ കേട്ട് ചിരിക്കണോ കരയണോ ചൂടാവണോ തണുക്കണോ എന്നൊന്നും മനസ്സിലാവാതെ അവൻ കുഴങ്ങി…
നേരത്തെ പോലീസുകാർ ചിന്തിച്ചത് പോലെ , ഇത് വിനോദയാത്രയാണോയെന്ന സംശയം അവനെയും പിടികൂടി….
( തുടരും )
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥