ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

 

“നീയെന്താടാ ആ പെണ്ണിനെ ഇങ്ങനെ നോക്കുന്നേ..?

ആദ്യമായിട്ട് കോഴിക്കൂട്ടിൽ കയറിയ കുറുക്കനെ പോലെ…”

 

“ഡെറിക്….

ഇവൾക്കിത്ര സൗന്ദര്യമുണ്ടായിരുന്നോ…?

അല്ല..എന്റെ കണ്ണുകൾക്ക് തിമിരം ബാധിച്ചതാണോ….?

ഞാൻ കാണുന്നതെനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലല്ലോ…

സ്വർഗത്തിൽ നിന്നിറങ്ങി വന്ന ഉർവശിയോ ഇത്..

അല്ല….നരകം തേടിപ്പോയ രംഭയോ..”

 

“അതേത് രംഭ..നരകം തേടിപ്പോയത് ? ”

 

ഡെറിക്കിന്റെ വാക്കുകൾക്കൊന്നും കാതിനെ വിട്ടു കൊടുക്കാതെ , നേഹയിലേക്ക് തന്നെ കണ്ണോടിച്ചും കൊണ്ട് അവൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടേയിരുന്നു…

 

“എന്താണ് മോനേ…നീ കെട്ടുന്നോ ഇവളെ…? ”

 

“ഹാ…തിരിച്ചു വന്നാൽ ഒരു കൈ നോക്കാം…അല്ലേടാ സേവീ….? ”

 

“ഹ്മ്മ്…. തന്നെ തന്നെ…”

 

സേവിയറുടെയും നോട്ടം കോഴിക്കൂട്ടിലേക്ക് തന്നെയായിരുന്നു…

 

“അയ്യോ….രണ്ടാളെയും കെട്ടാനോ…?

എന്നെ കൊണ്ടാവില്ലാട്ടോ…

കർത്താവിനെ പോലെ എനിക്കും കുരിശ് ഒന്ന് മതി…”

 

Updated: September 21, 2021 — 11:10 pm

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. °~?അശ്വിൻ?~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️?❤️❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.