നമ്മുടെയുടെയൊക്കെ ശരീരം ആരുമറിയാതെ എവിടെയെങ്കിലും ജീർണിച്ചു തീരാനുള്ളവയാണ്…
പ്രിയപ്പെട്ടവരുടെ മനസ്സിൽ പോലും കുറച്ചു ദിവസങ്ങൾ മാത്രമേ സ്ഥാനമുണ്ടാകുകയുള്ളൂ..
പതിയെ പതിയെ അതും ഓർമകളിൽ മാഞ്ഞു പോകും….
ഇനി നമ്മുടെ കാര്യത്തിലേക്ക് വരാം…
ഇപ്പോൾ ഇവിടെ , ഈ രാജസ്ഥാനിൽ വെച്ചു ഞങ്ങൾ മരണപ്പെടുന്നുണ്ടെങ്കിൽ അത് ചുമ്മാതാണോ…
നമ്മുടെ രാജ്യത്തിലെ എത്രയോ കുട്ടികളുടെയും കുടുംബത്തിന്റെയും പ്രതീക്ഷകൾ അണച്ച ഒരു പരനാറിയെ തീർക്കാൻ വേണ്ടിയല്ലേ…
പൊരുതി മരിക്കുന്നെങ്കിലും അവനോട് എതിർത്ത് നിന്നിട്ടല്ലേ…
ചാവുന്നെങ്കിൽ അങ്ങനെ ചാകണം..
ദേശത്തിന്റെ സ്നേഹത്തിനോ പദവിക്കോ വേണ്ടിയല്ല…
ആ നെറികെട്ട സ്റ്റീഫനിൽ നിന്നും രക്ഷപ്പെട്ട ഏതെങ്കിലും ഒരാളെങ്കിലും ഞങ്ങളെ ഓർക്കുമെങ്കിൽ , അത് മതി ഞങ്ങൾക്ക്…
ആ നിർവൃതിയിൽ സമാധാനത്തോടെ കണ്ണുകളടയ്ക്കാമല്ലോ…
ഞങ്ങളെ മണ്ണിനടിയിലേക്ക് താഴ്ത്തുമ്പോഴും മുഴങ്ങട്ടെടോ വെടി ഠപ്പേ ഠപ്പേന്ന്…
പിന്നെ കുടുംബം..
അവരെ നോക്കാൻ നമ്മുടെ CM ഉം നാടിന്റെ എംഎൽഎയുമൊക്കെയുണ്ടാകും….
ഞങ്ങളുടെ വിശ്വാസമാണത്…”
ഇതൊക്കെ കേട്ട് റീൽ പോയ പോലെ നിൽക്കുകയായിരുന്നു ഡെറിക്കും നേഹയും….
ഡെറിക്കിന്റെ സംശയം വേറൊന്നായിരുന്നു..
സാധാരണ ഇങ്ങനെയുള്ള വേദവാക്യങ്ങളൊന്നും ഇവന്മാരുടെ വായിൽ നിന്നും വരാറില്ല…
തനിക്ക് ആള് മാറിയതാണോ…
അല്ലെങ്കിൽ കാതുകൾക്ക് വിളർച്ച ബാധിച്ചോ….
അവന്റെ സംശയം നോട്ടത്തിൽ നിന്ന് തന്നെ രണ്ടു പേരും മനസ്സിലാക്കി…
“മോനേ…ഡെറിക്…
ആള് മാറിയിട്ടൊന്നുമില്ല.. ഞങ്ങൾ തന്നെയാണിത്..”
“ഹഹഹ….”
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥