ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

“ഇന്നലെ തന്നെ എത്തി… മാമി പറഞ്ഞു, നിന്നെ വിളിച്ചു ബുദ്ധിമുട്ടിക്കരുതെന്ന്…പിന്നെ വിചാരിച്ചു , നീ പോയി വരുന്നത് വരെ നിന്റെ പെണ്ണിന് കാവൽ നിൽക്കാമെന്ന് ”

 

“ആഹാ.. അതേതായാലും നന്നായി…

നീ കൂടെയുണ്ടെങ്കിൽ പിന്നെ ബോറടിയെന്ന് പറയുന്ന സാധനം ഇവളുടെ അരികത്ത് പോലും വരില്ല..”

 

“ഇത് നീ ശരിക്കും പറയുന്നതാണോ.. അതോ കളിയാക്കുന്നതാണോ…

ഒന്നും മനസ്സിലാവുന്നില്ലല്ലോ…

കളിയാക്കുകയാണ്… അല്ലേടാ കള്ളപ്പോലീസേ…? ”

 

“ഹേയ്… ഒരിക്കലുമല്ല… സത്യം പറഞ്ഞതാണെടോ…

കാവൽ നിൽക്കുന്നു എന്ന് പറഞ്ഞിട്ട് നിന്റെ പൊങ്ങച്ചം കേട്ടിട്ട് ഇവൾ ഓടിപ്പോകാതിരുന്നാൽ മതിയായിരുന്നു..”

 

“പോടാ പട്ടീ…”

 

“ഹഹഹ…”

 

ആദിയുടെ കൂടെ ചാന്ദ്നിയും പൊട്ടിച്ചിരിച്ചു…

കുറച്ചു നേരം കഴിഞ്ഞപ്പോൾ ആദി കണ്ണ് കൊണ്ട് മീരയോട് ഒന്ന് മാറി നിൽക്കാൻ പറഞ്ഞു…അത് മനസ്സിലാക്കിയ അവൾ , കുട്ടികളെയും കൊണ്ട് മെല്ലെ ആടിയും പാടിയും മാമിയുടെ അടുത്തേക്ക് പോയി ഇരുന്നു…

 

“ടോ… ഞാൻ പോകുകയാണ്..

ഇനി തമ്മിൽ കാണുമോ ഇല്ലയോ എന്ന് പോലുമറിയില്ല…ഞാൻ ഇല്ലെങ്കിൽ നീ വേറെയാളെ കെട്ടണം എന്നൊന്നും പറയുന്നില്ല..

കാരണം , മരിച്ചാലും എനിക്കത് സഹിക്കാനാവില്ല…

പക്ഷേ നമ്മുടെ കുട്ടികളെ , കീർത്തിയെയും ജൂഹിയെയും പൊന്നു പോലെ നോക്കണം…ഒരു കുറവും വരുത്താതെ…”

 

“ആദീ… നീ പോകുന്നത് കൊണ്ട് എന്റെ മുഖത്ത് നീയെന്തെങ്കിലും ടെൻഷൻ കാണുന്നുണ്ടോ…ഇല്ലല്ലോ…

എനിക്കില്ലാത്ത ടെൻഷൻ പിന്നെ നിനക്കെന്തിനാ…?

നീ വേഗം പോയി വാ…”

Updated: September 21, 2021 — 11:10 pm

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. °~?അശ്വിൻ?~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️?❤️❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.