“അത് പിന്നെ….”
“എന്താണ് സാർ… അതും ചോർന്നു പോകുമെന്ന് താങ്കൾക്ക് സംശയമുണ്ടോ…? ”
“ഇല്ല..അതൊരിക്കലും ചോരില്ലാ ”
“പിന്നെ വെറുമൊരു പേര് അവനറിഞ്ഞാൽ എന്താണ് പ്രശ്നം സാർ…? ”
അത് ശരിയാണല്ലോ എന്ന ഭാവത്തിൽ എല്ലാവരും മുഖാമുഖം നോക്കി…..
“ഓക്കേ.. സമ്മതിച്ചു…
പക്ഷേ, അതവനെ അറിയിച്ചത് കൊണ്ടു തനിക്കെന്തെങ്കിലും നേട്ടമുണ്ടോ…?
ഇല്ലല്ലോ…
പിന്നെന്തിനാ ആവശ്യമില്ലാതെ പുലിവാൽ പിടിക്കാൻ പോകുന്നത്…? ”
“നേട്ടമില്ലെന്നാര് പറഞ്ഞു സാർ….
നേട്ടം മാത്രമേയുള്ളൂ…”
“അതെങ്ങനെ…? ”
“നമ്മൾ മീഡിയയെ അറിയിക്കാതെ അവിടെ അവരെ കൊന്നിട്ടാൽ ആ വാർത്ത എവിടെയുമെത്തില്ല…
ഇനി ഏതെങ്കിലും രീതിയിൽ വാർത്തയായാൽ തന്നെ ഒരു ദിവസം മാത്രം ആയുസ്സുള്ള ഒരു കോളത്തിലുള്ള വാർത്ത മാത്രം…
‘ക്രിമിനലുകൾ അജ്ഞാതരാൽ കൊല്ലപ്പെട്ടു ‘വെന്ന്…
അതിനപ്പുറം ഒന്നുമുണ്ടാവില്ലല്ലോ….
സൂത്രധാരനായ സ്റ്റീഫൻ പോലും കരുതുക , കൊന്നത് ആ കൊട്ടേഷൻ സംഘത്തിന്റെ ഏതെങ്കിലും ശത്രുക്കളായിരിക്കുമെന്ന് മാത്രമാണ്..അല്ലേ….? ”
“അതെ..
അവനങ്ങനെ വിചാരിക്കുന്നതല്ലേ നമുക്കും നല്ലത് ഡെറിക്…..? ”
“ഒരിക്കലുമല്ല…
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ