പക്ഷേ , അതിന് പിന്നിലെ ഡെറിക് എബ്രഹാം എന്ന പേര് അവർക്കെവിടുന്ന് കിട്ടി…? ”
“ആർക്കറിയാം…തന്റെ സുഹൃത്തിനോട് തന്നെ ചോദിക്ക്…”
അപ്പോഴേക്കും ഡെറിക് ഓഫീസിലേക്ക് കയറി വന്നു…..
“ഫോണിൽ ആരാണെടോ…..? ”
“അത് ഗീതയാണ്…”
“എന്തെങ്കിലും വിശേഷമുണ്ടോ…? ”
“ഡോക്ടർ അഞ്ജലി, അവളുടെ ഫ്ലാറ്റിലേക്കാണ് അവരെയും കൂട്ടി പോകാൻ പറഞ്ഞതെന്ന് പറഞ്ഞു… ഹോസ്പിറ്റലിനേക്കാൾ നല്ലത് ഫ്ലാറ്റിലല്ലേ എന്ന് ഞാൻ ഇന്നലെ അവളോട് ചോദിച്ചിട്ടുണ്ടായിരുന്നു…”
“എന്നിട്ട് ഇപ്പോൾ ഫ്ലാറ്റിലേക്കാണോ പോയത്….? ”
“അതെ…അവരെ അവിടെ ഇറക്കിയതിന് ശേഷം ഗീതയോടും അജിത്തിനോടും അവൾ പോയ്ക്കോളാൻ പറഞ്ഞു…
വരണോ, അല്ലാ അവിടെ നിൽക്കണോ എന്ന് ചോദിക്കാൻ വിളിച്ചതാ…”
“എന്നിട്ട് താനെന്ത് പറഞ്ഞു….? ”
” വന്നോളാൻ പറഞ്ഞു….”
“അപ്പോൾ അവിടെ ആവശ്യങ്ങളൊന്നും ഉണ്ടാവില്ലേ…? ”
“അവളത് കൈകാര്യം ചെയ്യും..നമ്മൾ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല…
ഇനി അഥവാ ആവശ്യം വല്ലതുമുണ്ടെങ്കിൽ ഇവിടുന്ന് അഞ്ച് മിനിറ്റേയുള്ളൂ അവിടേക്ക് ”
“എന്നാലും അവർക്ക് ഒറ്റക്ക് ശ്രദ്ധിക്കാൻ പറ്റുമോ ഡെറിക്? “
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ