“മനസ്സിലായില്ല സാർ…”
“മീഡിയയെ അവിടെയെത്തിക്കാൻ എന്നോട് പറഞ്ഞത് തന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന മഹാത്മാവ് തന്നെയാണ്….”
അത് കേട്ടപ്പോൾ സേവിയറിന്റെ കണ്ണ് പുറത്തേക്ക് തള്ളിപ്പോയി…
“അപ്പോൾ സാർ ആണോ ഇതൊക്കെ മീഡിയയെ അറിയിച്ചത്….? ”
“അറിയിച്ചത് ഞാൻ തന്നെയാണ്…
പക്ഷേ, അതിങ്ങനെയൊരു പണിക്ക് വേണ്ടിയാണെന്ന് ഞാനറിഞ്ഞോ…? ”
തലയിൽ ഇടി വീണത് പോലെ സേവിയർ ഡെറിക്കിനെ തന്നെ നോക്കി നിന്നു…
വീണ്ടും ചോദ്യശരങ്ങൾ ഉയർന്നപ്പോൾ അവൻ എന്തോ പറയാൻ തുടങ്ങുകയായിരുന്നു….അപ്പോഴാണ് അവനൊരു ഫോൺ വന്നത്…ആ കോൾ അറ്റൻഡ് ചെയ്തു കൊണ്ട് അവൻ പുറത്തേക്ക് പോയി….
ഇതൊക്കെ കണ്ട് , സേവിയർ ഒന്നും മനസ്സിലാകാതെ വായും പൊളച്ചു നോക്കി നിൽക്കുകയായിരുന്നു…
“സേവിയർ…. താനവിടെയിരിക്ക്…
അവൻ വരട്ടെ..”
“എന്നാലും സാർ… അവനെന്തിനാ അവിടെ മീഡിയയെ വിളിച്ചു വരുത്തിയത്…? ”
” ആംബുലൻസിന്റെ കൂടെ മീഡിയയുമുണ്ടാകണമെന്ന് പറഞ്ഞപ്പോൾ എനിക്കാദ്യം അത്ഭുതമായിരുന്നു…
പിന്നെ അവനെന്തെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടാകും എന്ന വിശ്വാസത്തിൽ തിരിച്ചൊന്നും പറയാതെ മീഡിയയെ അറിയിച്ചു….
പക്ഷേ, ഇന്ന് ന്യൂസിൽ അവന്റെ പേര് വന്നത് കണ്ടപ്പോൾ അവന് പോലും തോന്നിക്കാണും, വിഡ്ഢിത്തമായിപ്പോയെന്ന്..”
” മീഡിയ വന്നാലും കൊല്ലപ്പെട്ട വാർത്ത മാത്രമല്ലേ പുറത്ത് വരുള്ളൂ സാർ….
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ