“ഡെറിക്…”
“പറയൂ അജീ…”
“താൻ ഇന്നലെ…”
“ഹാ… പറയെടോ…”
“താൻ ഇന്നലെ ബസിൽ നിന്നിറങ്ങി ആ ചുമരിൽ വരച്ചത്…
അല്ല…
എഴുതിയത് ‘ഡെറിക് എബ്രഹാം’ എന്നാണ്..അല്ലേ….? ”
“ഹഹഹ….”
അവന്റെ ആ പൊട്ടിച്ചിരിയിൽ തന്നെ അതിനുള്ള മറുപടിയുണ്ടായിരുന്നു…..
ഇത് കേട്ട് ഞെട്ടിയ നാല് പേരും ഡെറിക്കിനെ അന്തം വിട്ട പോലെ നോക്കി നിന്നു…
കുറച്ചു നേരത്തെ ഇടവേളയ്ക്ക് ശേഷം , അവർ മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ചുള്ള ചർച്ചയായി….
“സാർ…ഞങ്ങൾക്കിനി ഒരു രഹസ്യ സങ്കേതം വേണം….
ഇനി ഹെഡ് ഓഫീസിൽ പറ്റില്ല..
അധികം വൈകാതെ തന്നെ സ്റ്റീഫൻ ഞങ്ങളെ തേടിയിറങ്ങും….
അവനൊന്നു ആഞ്ഞു പിടിച്ചാൽ , വിവരങ്ങളൊക്കെ എത്തിച്ചു കൊടുക്കാൻ സാറിന്റെ ആൾക്കാർ തന്നെയുണ്ടാകുമല്ലോ അവിടെ…”
അത് കേട്ടപ്പോൾ കമ്മീഷണർക്ക് പിരിയിളകി…
“നീ വീണ്ടും എനിക്കിട്ട് കൊട്ടാൻ തുടങ്ങിയല്ലേ…? ”
“ഹഹഹ….
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ