ഡെറിക് എബ്രഹാം 17 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 231

“ചേട്ടായീ…. ഞങ്ങളൊരു കാര്യം ചോദിക്കട്ടെ….? ”

“നിങ്ങള് ചോദിക്ക് പെണ്ണുങ്ങളേ….”

“അയ്യേ… അതിന് ഞങ്ങൾ പെണ്ണുങ്ങളൊന്നുമല്ല…കുട്ടികളല്ലേ…”

“എന്നാൽ ചോദിക്കെന്റെ കുട്ടികളേ ”

“ചേട്ടായിയുടെ മുഖം ഓർമയില്ല എന്നൊക്കെ പറയാൻ പറഞ്ഞില്ലേ….
അതെന്തിനാ അങ്ങനെ പറഞ്ഞത്…. ചേട്ടായിയും ചേച്ചിയും എല്ലാവരും കൂടിയല്ലേ ഞങ്ങളെ രക്ഷിച്ചത്….
അപ്പോൾ അത് എല്ലാവരും അറിഞ്ഞാൽ നല്ലതല്ലേ…ചേട്ടായിക്ക് സമ്മാനമൊക്കെ കിട്ടൂല്ലേ….? ”

അവരുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഡെറിക്കും ഗീതയും പൊട്ടിച്ചിരിച്ചു… അവൻ രണ്ടാളെയും തലോടി…..

“പറ ചേട്ടായീ….”

“അത് നിങ്ങൾക്ക് ചേച്ചി പറഞ്ഞു തരാം..”

പിന്നിൽ നിന്ന് ഗീതയുടെ ശബ്ദമുയർന്നു…..

“എന്നാൽ ചേച്ചി പറ..”

“നിങ്ങളിതാരോടും പറയരുത്….. അതീവ രഹസ്യമാണ്…”

“ഇല്ല…. പറയില്ല…”

ആതിരയുടെയും അമൃതയുടെയും കൂടെ മറ്റു നാല് പെൺകുട്ടികളും ഗീതയുടെ വാക്കുകൾക്ക് കാതോർത്തു നിന്നു…

Updated: August 8, 2021 — 5:28 pm

22 Comments

  1. അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ.. ❤️
      ഉടനെ പോസ്റ്റ്‌ ചെയ്യാം…

  2. പാവം പൂജാരി

    അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  3. അടിപൊളി, waiting for next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  4. സൂര്യൻ

    Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ പോസ്റ്റാം ബ്രോ ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  7. Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സിദ്ധാർഥ് ബ്രോ…
      എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
      അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
      കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
      അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…

      എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
      സ്നേഹം ബ്രോ ♥

  8. Powli. Koottathil ninnum pani kitti

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. വിരഹ കാമുകൻ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.