“കുട്യോളെ….
ഇനിയാരും പേടിക്കേണ്ടട്ടോ… നിങ്ങളെയൊക്കെ വീട്ടിൽ എത്തിച്ചതിന് ശേഷമേ ഞങ്ങളെല്ലാവരും തിരിച്ചു പോകൂ…
എല്ലാവരും സന്തോഷത്തോടെ ഇരിക്കുക.. കഴിഞ്ഞു പോയതൊക്കെ നമുക്ക് മറക്കാം…
മറക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരിക്കാം….
പക്ഷേ, എല്ലാം മറക്കണം…. നമ്മുടെ നല്ല ഭാവിക്ക് വേണ്ടിയാണിത് പറയുന്നത്…
പിന്നെ ഞാൻ നേരത്തേ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ…
ആര് ചോദിച്ചാലും നിങ്ങളെ രക്ഷപ്പെടുത്തിയവരുടെ മുഖം കണ്ടിട്ടില്ല , ഓർമയിൽ വരുന്നില്ല എന്നൊക്കെ പറയണം കേട്ടോ….
ആര് ചോദിച്ചാലും…..”
എല്ലാവരും ഒരേ സ്വരത്തിൽ ഓക്കേ പറഞ്ഞു….
എന്നാൽ അത് കേട്ടപ്പോൾ ഗീതയും സേവിയറും അജിത്തും പൊട്ടിച്ചിരിക്കുകയാണുണ്ടായത്….
“ഇവിടെ ഇങ്ങനെ ചിരിക്കാൻ ആരും തമാശയൊന്നും പറഞ്ഞിട്ടില്ലല്ലോ…
പിന്നെന്തിനാ നിങ്ങൾ ചിരിക്കുന്നെ മഹാത്മാക്കളേ…? ”
“പിന്നെ, ചിരിക്കാതെ…
ഈ കോലത്തിൽ , തന്നെ ഞങ്ങൾക്ക് പോലും മനസ്സിലാകുന്നില്ല..എന്നിട്ടാണോ ഈ കുട്ടികൾക്ക്…”
“അതെന്തേ….? ”
“മുഖത്ത് കരി വാരിത്തേച്ചതൊക്കെ മറന്നു പോയോ ആശാനേ…? ”
അപ്പോഴാണ് അവനത് ഓർമ വന്നത്…. അത് കേട്ടപ്പോൾ ആ ബസിൽ കൂട്ടച്ചിരി മുഴങ്ങി…
പെട്ടെന്ന് അവൻ ബസിൽ നിന്ന് പുറത്തേക്കിറങ്ങി…
വീണ്ടുമുണ്ടായ ചമ്മലിൽ നിന്ന് രക്ഷപെടാനായിരിക്കുമതെന്ന് എല്ലാവരും കരുതിയതെങ്കിലും അതിനല്ലായിരുന്നു അവനിറങ്ങിയത്..
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️
താങ്ക്സ് ബ്രോ.. ❤️
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ ❤️
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ ❤️❤️
Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ ❤️❤️
??
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ ❤️❤️
❤
❤️❤️❤️
???
❤️❤️❤️