അജിത്തും സേവിയറും കുട്ടികളോട് അവരുടെ ഓരോ വിവരങ്ങളും അന്വേഷിച്ച് കഴിഞ്ഞതിനു ശേഷം , ബസിലേക്ക് കയറാൻ പറഞ്ഞു…
ഇതൊക്കെ കുറച്ചു ദൂരെ നിന്ന് നോക്കിയിരിക്കുകയായിരുന്നു ഡെറിക്..
ഓരോ കുട്ടികളുടെയും ചലനങ്ങളും സ്വഭാവരീതിയും വീക്ഷിക്കുകയായിരുന്നു അവൻ…
പെട്ടന്നാണ് ബസിൽ കയറാൻ തുടങ്ങിയ കുട്ടികൾ പിന്നിലേക്ക് തിരിഞ്ഞത്.. അവരെല്ലാവരും കൂടി ഡെറിക്കിന്റെ അടുത്തേക്ക് ഓടി വന്നു…പറ്റുന്നവരൊക്കെ അവനെ കെട്ടിപ്പിടിച്ചു….ബാക്കിയുള്ളവർ അവന്റെ ചുറ്റും പൊതിയുകയും ചെയ്തു…..
അവരെ ജീവിതത്തിൽ തിരിച്ചു കൊണ്ട് വരുന്നതിന് കടിഞ്ഞാൺ പിടിച്ചവനുള്ള നന്ദി അവരുടെ കണ്ണിൽ നിന്നും ഒഴുകി വരുന്നുണ്ടായിരുന്നു…അവൻ അവരെയെല്ലാവരെയും ചേർത്ത് പിടിച്ചും കൊണ്ട് ബസിലേക്ക് നടന്നു…
പലർക്കും ഭീതി വിട്ടകന്നിട്ടില്ലായിരുന്നു….
എല്ലാവരെയും സമാധാനിപ്പിച്ചു കൊണ്ട് അവനവരെ ബസിലേക്ക് കയറ്റി….
എല്ലാവരും കയറിയതിന് ശേഷം ഇന്നോവയിൽ കയറാനുള്ളവർ മാത്രം പുറത്ത് ബാക്കിയായി….മറ്റുള്ളവർക്ക് മനസ്സിലാകാത്ത രീതിയിൽ ഗീത അവരെ അകത്തു കയറ്റാതെ വൈകിപ്പിച്ചതായിരുന്നു…
“ഗീതാ…. ഒരു കാര്യം ചെയ്യാം….ബാക്കിയുള്ളവരൊക്കെ നമ്മുടെ വണ്ടിയിൽ കയറട്ടെ…
ബസ് ഏകദേശം നിറഞ്ഞുവല്ലോ…”
ബസിലുള്ള കുട്ടികൾ കേൾക്കുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു…
“ഓകെ ഡെറിക്… അപ്പോൾ നമ്മളെങ്ങനെയാ വണ്ടി പാർക്ക് ചെയ്ത ഇടം വരെ പോകുക….? ”
“ബസിൽ തന്നെ പോകാം..തൊട്ടരികെ തന്നെയല്ലേ…
വേണമെങ്കിൽ താനും എന്റെ കൂടെ വന്നോ….
അജിത്തും സേവിയറും ബസിൽ വരട്ടെ….”
ഡെറിക്കിന്റെയും ഗീതയുടെയും അഭിനയം കണ്ടിട്ട് സേവിയറും അജിത്തും പുച്ഛഭാവത്തിൽ അവരെ നോക്കി… അവരുടെ ഭാവം കണ്ടു ചമ്മി നിന്ന ഡെറിക് , ഒരു കള്ളച്ചിരിയും മുഖത്ത് വെച്ചു പിടിപ്പിച്ചും കൊണ്ട് മെല്ലെ ബസിലേക്ക് കയറി….
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️
താങ്ക്സ് ബ്രോ.. ❤️
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ ❤️
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ ❤️❤️
Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ ❤️❤️
??
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ ❤️❤️
❤
❤️❤️❤️
???
❤️❤️❤️