“അയ്യോ… അങ്ങനെയല്ല…
ചേട്ടായി മുന്നേ ഞങ്ങളുടെ ജീവിതത്തിൽ വന്നിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവല്ലോ…
ഞങ്ങളുടെ അമ്മയ്ക്ക് ഇത്ര സങ്കടപ്പെടേണ്ടിയും വരില്ലായിരുന്നു ”
“അതിന് നിങ്ങൾക്കൊന്നും സംഭവിച്ചില്ലല്ലോ….
ഒരു മോശം സിനിമ കണ്ടു കഴിഞ്ഞത് പോലെ കരുതിയാൽ മതിട്ടോ…
ഇനിയെന്നും ചേട്ടായി കൂടെയുണ്ട്..”
അത് കേട്ടപ്പോൾ കുട്ടികൾക്ക് ഭയങ്കര സന്തോഷമായി..അവർ അവനെ ചേർത്ത് പിടിച്ചു…അവനും അവരെ വാരിപ്പുണർന്നു…..
അധികം വൈകാതെ തന്നെ , ഗീതയും അജിത്തും കൂടി ഓരോരുത്തരെയായി ബസിൽ കയറ്റാൻ തുടങ്ങി…സേവിയറും സഹായത്തിനുണ്ടായിരുന്നു…
“ഗീതാ… ഒന്നിങ്ങു വാ….”
അജിത്തിനെയും സേവിയറെയും കാര്യങ്ങൾ ഏല്പിച്ചതിന് ശേഷം അവൾ ഡെറിക്കിന്റെ അടുത്തെത്തി…അവന്റെ കൂടെയുണ്ടായ അമൃതയോടും ആതിരയോടും അവിടെ നിൽക്കാൻ പറഞ്ഞതിന് ശേഷം , അവൻ ഗീതയുമായി ഒരു ഭാഗത്തേക്ക് മാറി നിന്നു….
“ആ ഉപദ്രവിക്കപ്പെട്ടവർ എത്ര പേരുണ്ട്..? ”
“അമൃതയെയും ആതിരയെയും കൂട്ടിയാൽ ആറു പേർ…എന്തേ…? ”
“അവർ നമ്മുടെ ഇന്നോവയിൽ വരട്ടെ…. നിങ്ങളൊക്കെ ബസിൽ വന്നോളൂ….”
” അതെന്തേ…? ”
“മറ്റു കുട്ടികളുമായി ഇടപഴകുമ്പോൾ മനസ്സ് ചിലപ്പോൾ അസ്വസ്ഥമാകും.. അവരെ പ്രത്യേകം ശ്രദ്ധിക്കണം..”
“എന്നാൽ ഞാനും കൂടെ വരാം ഡെറിക്….”
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️
താങ്ക്സ് ബ്രോ.. ❤️
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ ❤️
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ ❤️❤️
Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ ❤️❤️
??
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ ❤️❤️
❤
❤️❤️❤️
???
❤️❤️❤️