അവരെ കണ്ടപ്പോൾ തന്നെ കമ്മീഷണർ വളരെ ദേഷ്യത്തിലായിരുന്നു പെരുമാറിയത്…. എന്ത് പറ്റിയെന്നറിയാതെ ഡെറിക് അദ്ദേഹത്തോട് കാര്യമെന്തെന്ന് ആരാഞ്ഞു..
” നിങ്ങളൊക്കെ എന്താണ് ഈ ചെയ്തു വെച്ചേക്കുന്നത് ഡെറിക്…? ”
“എന്ത് പറ്റി സാർ….? ”
കമ്മീഷണർ അവന്റെ നേരെ അന്നേ ദിവസത്തെ ന്യൂസ് പേപ്പർ വലിച്ചെറിഞ്ഞു…
ഡെറിക്കിന്റെ കൂടെ സേവിയറും അതെടുത്തു തുറന്നു വായിച്ചു….
“വണ്ടിപുരം കാടുകളിൽ പിടികിട്ടാപുള്ളികളായ ആറ് ക്രിമിനലുകൾ കൊല്ലപ്പെട്ടു….
ആസൂത്രകൻ ഡെറിക് എബ്രഹാം….”
( തുടരും )
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️
താങ്ക്സ് ബ്രോ.. ❤️
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ ❤️
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ ❤️❤️
Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ ❤️❤️
??
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ ❤️❤️
❤
❤️❤️❤️
???
❤️❤️❤️