ഡെറിക് എബ്രഹാം 17 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 231

പക്ഷേ, ഇപ്പോൾ ആ കുട്ടികളുടെ രക്ഷിതാക്കൾ വന്നാൽ അവരോട് കുട്ടികൾ തന്നെ എല്ലാം പറയില്ലേ….? ”

“അത് കൊണ്ടാണ് സാർ ഞാൻ ഇത്ര നേരമായിട്ടും അവരുടെ രക്ഷിതാക്കളെ വിളിച്ചു കാര്യം പറയാത്തത്….
ഒന്നും പറയാതെ , നാളെ നേരിട്ട് അഞ്ജലിയുടെ ഹോസ്പിറ്റലിലേക്ക് അവരെ വരുത്തിക്കാനാണ് ഉദ്ദേശം ”

“അത് നന്നായി… എന്നാൽ അങ്ങനെ തന്നെ നടക്കട്ടെ ”

“പിന്നെ സാർ…. ഒരു റിക്വസ്റ്റ് ഉണ്ട്‌…
അമൃതയും ആതിരയും ഇന്ന് എന്റെ കുട്ടികളുടെ കൂടെ വീട്ടിൽ നിന്നോട്ടെ….? ”

“അതൊക്കെ നിന്റെ ഇഷ്ടം പോലെ തന്നെയാകട്ടെ…
പക്ഷേ , അവരുടെ അമ്മ വന്നാൽ എന്ത് ചെയ്യും? ”

“അവരെയും ഈ വീട്ടിലേക്കാണ് വരുത്തുന്നത്… അവരെയും നാളെ അഞ്ജലിയുടെ ഹോസ്പിറ്റലിൽ നിന്ന് മാത്രമേ കുട്ടികളെ കാണിക്കൂ….”

“ഓക്കേ…. ഡെറിക്….
കുട്ടികളെ കൂടെ കൂട്ടുന്നത് ശ്രദ്ധിച്ചു വേണം..അപകടം എവിടെയാ പതിഞ്ഞിരിക്കുന്നതെന്ന് പറയാനാവില്ല…
ആ കുട്ടികൾക്ക് മാത്രമല്ല…
നിനക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ വേണം എല്ലാം ചെയ്യാൻ “

Updated: August 8, 2021 — 5:28 pm

22 Comments

  1. അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ.. ❤️
      ഉടനെ പോസ്റ്റ്‌ ചെയ്യാം…

  2. പാവം പൂജാരി

    അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  3. അടിപൊളി, waiting for next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  4. സൂര്യൻ

    Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ പോസ്റ്റാം ബ്രോ ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  7. Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സിദ്ധാർഥ് ബ്രോ…
      എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
      അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
      കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
      അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…

      എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
      സ്നേഹം ബ്രോ ♥

  8. Powli. Koottathil ninnum pani kitti

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. വിരഹ കാമുകൻ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.