അങ്ങനെ അജിത് രക്ഷിതാക്കളെയും കുട്ടികളെയും കൂട്ടി ഭക്ഷണം കഴിക്കാൻ അകത്തേക്ക് പോയി..സേവിയർ ഇന്നോവയിലുള്ള കുട്ടികളെ ഡെറിക്കിന്റെ അടുത്തേക്ക് കൊണ്ടു വിട്ടതിന് ശേഷം ഗീതയേയും കൂട്ടി അവരുടെ മുറിവിന്റെ ചികിത്സ തേടി….
വൈകാതെ തന്നെ , രക്ഷിതാക്കൾ എത്തിച്ചേർന്നിട്ടുള്ള കുട്ടികളെ അവരുടെ കൂടെ പറഞ്ഞയച്ചു…. ബാക്കിയുള്ളവർക്ക് വിശ്രമിക്കാൻ ആ വലിയ വീട്ടിൽ മുറികളൊക്കെ സജ്ജമായിരുന്നു….
ഡെറിക് തന്റെ കൂടെയുള്ള ആറ് പേർക്ക് വേണ്ടി മുറിയും ഭക്ഷണവും പ്രത്യേകം തയ്യാറാക്കി….
കുട്ടികളെയൊക്കെ വിശ്രമത്തിന് വിട്ടതിന് ശേഷം കമ്മീഷണറും , ഡെറിക്കും കൂട്ടരും ഓഫീസ് മുറിയിൽ ഒരുമിച്ച് കൂടി….
“ഡെറിക്…. നിങ്ങൾ നാല് പേരും ചെയ്തത് ഔദ്യോഗിക ജോലി മാത്രമല്ല…. ഒരു പുണ്യപ്രവർത്തി കൂടിയാണ്…അതും ജോയിൻ ചെയ്തിട്ട് രണ്ടു ദിവസം കൂടിയായില്ല എന്നതാണെന്നെ അത്ഭുതപ്പെടുത്തുന്നത്…”
“സാർ…. ഇതിൽ ഞാനും ഒരു ഭാഗമായി എന്നേയുള്ളൂ…. ഇത്രയും മികച്ച ഒരു ടീമിനെ കിട്ടിയതാണ് ഈ വിജയത്തിന് കാരണം… ഇവരെന്റെ സഹപ്രവർത്തകരല്ല….ആത്മസുഹൃത്തുക്കളാണ്….ഒരുപാട് കാലമായി കൂടെയുള്ള, എന്റെ മനസ്സറിയുന്ന എന്റെ ഉറ്റസ്നേഹിതർ ”
ഇതൊക്കെ കേട്ടപ്പോൾ അവർ മൂന്ന് പേരുടെയും കണ്ണുകൾ നിറഞ്ഞു….
കുറച്ചു നേരത്തേ മൗനത്തിന് ശേഷം ഡെറിക് അജിത്തിന്റെ നേരെ തിരിഞ്ഞു…
“അജിത്ത്…. ഇവിടെ ബാക്കിയുള്ള കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചല്ലോ…അല്ലേ..? ”
“നേരത്തേ അറിയിച്ചിരുന്നു….
അവരൊക്കെ അല്പസമയത്തിനകം എത്തും…അതിൽ പകുതിയും കേരളത്തിലെ കുട്ടികളാണല്ലോ…
അവരെ നാട്ടിലേക്കയക്കാനുള്ള വണ്ടിയും തയ്യാറാണ്….
പക്ഷേ , താൻ പറഞ്ഞത് കൊണ്ട് ,ആ ആറ് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചില്ല..”
” അത് വേണ്ട…
അതിലെ മലയാളിക്കുട്ടികൾ ഇല്ലേ… അമൃതയും ആതിരയും….
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️
താങ്ക്സ് ബ്രോ.. ❤️
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ ❤️
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ ❤️❤️
Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ ❤️❤️
??
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ ❤️❤️
❤
❤️❤️❤️
???
❤️❤️❤️