“സേവിയർ… വേദനയുണ്ടോ ഇപ്പോഴും…? ”
“ഇല്ല സാർ… ഞാൻ ഓക്കെയാണ്…”
“ഗീത എവിടെ…? ”
“ഗീതയും ഞാൻ പറഞ്ഞ ആ ആറ് കുട്ടികളും വണ്ടിയിൽ തന്നെയുണ്ട് സാർ… ഞാൻ ഇപ്പോൾ ഇറങ്ങേണ്ട എന്ന് പറഞ്ഞു….”
“ഹാ.. അതേതായാലും നന്നായി ഡെറിക്…
ഇവരുടെ സന്തോഷത്തിനിടയിൽ ആ കുട്ടികൾക്കതൊരു വീർപ്പുമുട്ടാകും ”
“സാർ…
ഞാൻ പറഞ്ഞിട്ടുണ്ടായതൊക്കെ തയാറായിക്കാണുമല്ലോ… അല്ലേ…? ”
“ഭക്ഷണമല്ലേ…..അതൊക്കെ തയ്യാറാണെടോ.. താൻ കുട്ടികളെ വിളിച്ചിരുത്ത് ”
ഡെറിക് അജിത്തിനോട് എല്ലാവരെയും ഭക്ഷണം കഴിക്കാൻ കൊണ്ടു പോകാൻ പറഞ്ഞു….രക്ഷിതാക്കാൾ എത്തിയിട്ടില്ലാത്ത കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓർമപ്പെടുത്തി…
പിന്നെ , കാറിൽ ഇരിക്കുന്ന ഗീതയെയും കുട്ടികളെയും കൂട്ടി വരാൻ സേവിയറോട് പറഞ്ഞു….
കുട്ടികളെ തന്റെ കൂടെയാക്കി , രണ്ട് പേരുടെയും തലയിലെ മുറിവിന് ചികിത്സ തേടാൻ പറഞ്ഞു…
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️
താങ്ക്സ് ബ്രോ.. ❤️
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ ❤️
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ ❤️❤️
Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ ❤️❤️
??
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ ❤️❤️
❤
❤️❤️❤️
???
❤️❤️❤️