“ചേട്ടായീ…നിങ്ങളുടെ മുഖം കണ്ടില്ലെന്നൊക്കെ ഞങ്ങൾ എല്ലാവരോടും പറയാം…..
പക്ഷേ….
നിങ്ങളെയൊന്നും ഒരിക്കലും ഞങ്ങൾ മറക്കില്ലാട്ടോ….”
അത് കേട്ടപ്പോൾ ചിരിച്ചെങ്കിലും , ഡെറിക്കിനും ഗീതയ്ക്കും അതൊരു അഭിമാന നിമിഷമായിരുന്നു…
പതിയെ ഗീത പിന്നിലുള്ള പെൺകുട്ടികളോട് സംസാരം തുടർന്നു…
ഇടവേളകളിൽ ഡെറിക് , കമ്മീഷണർ ജയന്തിനെ വിളിച്ചിട്ട് ഓരോ അപ്ഡേറ്റ്സും കൊടുക്കുന്നുണ്ടായിരുന്നു…
ഹൈവേ എത്തിയതിനു ശേഷം അവൻ അടുത്ത് കണ്ട ഒരു കടയിൽ വണ്ടി നിർത്തി….
കഴിക്കാനും കുടിക്കാനും കുറച്ചു സാധനങ്ങളൊക്കെ വാങ്ങി ബസിൽ കൊടുത്തു…എന്നിട്ട് അവരോട് പുറപ്പെടാൻ പറഞ്ഞു…പിന്നീട് തന്റെ വണ്ടിയിൽ ഉള്ളവർക്കും വാങ്ങിയതിന് ശേഷം , പൈസയും കൊടുത്തു വണ്ടിയിൽ കയറി…
“ഡെറിക്…. ഞാൻ പറയാൻ പോയതായിരുന്നു , ഇവർക്കെന്തെങ്കിലും കഴിക്കാൻ വാങ്ങിക്കൊടുക്കാൻ… പാവങ്ങൾ പട്ടിണിയായിരുന്നില്ലേ….”
“ഞാൻ മറന്നിട്ടല്ല….അതോർത്തിട്ട് എനിക്ക് സമാധാനവും ഇല്ലായിരുന്നു….
ഹൈവേ എത്തുന്നത് വരെ നമുക്കെവിടെയും നിർത്താൻ പാടില്ലായിരുന്നു…. ഇവരുടെ സുരക്ഷയേക്കാൾ വലുതല്ലല്ലോ വിശപ്പ്….”
അവൻ , കൊണ്ട് വന്നതൊക്കെ പിന്നിലേക്ക് കൊടുത്തു…. അതിലുണ്ടായ ബിസ്കറ്റും പഴങ്ങളുമൊക്കെ ഗീത എല്ലാവർക്കും കൊടുത്തു….
“മക്കളേ… ഇപ്പോൾ ഇത് കഴിക്ക് ട്ടോ… നമുക്ക് കുറച്ചു കഴിഞ്ഞാൽ നല്ല ഭക്ഷണം കഴിക്കാം “
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️
താങ്ക്സ് ബ്രോ.. ❤️
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ ❤️
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ ❤️❤️
Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ ❤️❤️
??
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ ❤️❤️
❤
❤️❤️❤️
???
❤️❤️❤️